ജി എൽ പി എസ് ചെറിയകുമ്പളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് ചെറിയകുമ്പളം | |
---|---|
വിലാസം | |
kkkkkkk --------- , -------- പി.ഒ. , 6735---- , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 19... |
വിവരങ്ങൾ | |
ഇമെയിൽ | ............@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 164----- (സമേതം) |
യുഡൈസ് കോഡ് | 32040700----- |
വിക്കിഡാറ്റ | Q--------- |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | -------- |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | ---------- |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ----------- |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | ൦൦ |
പെൺകുട്ടികൾ | ൦൦ |
ആകെ വിദ്യാർത്ഥികൾ | ൦൦ |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | aaaa |
എം.പി.ടി.എ. പ്രസിഡണ്ട് | ccc |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ
ചരിത്രം
കുറ്റ്യാടി പുഴക്ക് സമീപം ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചെറിയകുമ്പളം പ്രദേശത്തെ സർക്കാർ പ്രാഥമിക വിദ്യാലയം. 1954-ൽ ഏകാധ്യാപക വിദ്യാലയമായി സ്ഥാപിതം. ചാലക്കര ഇബ്രാഹിം ഹാജി സംഭാവന നൽകിയ 7 സെൻറ് സ്ഥലത്ത് ഷെഡ് നിർമ്മിച്ച് സ്കൂൾ പ്രവർത്തനമാരംഭിച്ചു. 1967-68 കാലഘട്ടത്തിൽ പുതുക്കുടി പി.എം. ബാവാച്ചി ഹാജി 16 സെൻറ് സ്ഥലം സകൂളിന് സംഭാവന നൽകി. ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ ശ്രീ.എം. മൂസ്സ മാസ്റ്റർ ഏറെ സംഭാവനകൾ നൽകിയിട്ടുണ്ട്. ശ്രീ. അപ്പുക്കുട്ടി നായർ ആയിരുന്നു ഒന്നാമത്തെ അധ്യാപകൻ. 1971-72 കാലഘട്ടത്തിൽ പി.ടി.എ.യും നാട്ടുകാരും നാല് ക്ലാസ് മുറികളുള്ള ഒരു ഓല ഷെഡ് നിർമ്മിച്ചെങ്കിലും പ്രകൃതിക്ഷോഭത്തിൽ തകർന്നുപോയപ്പോൾ ഫ്ലഡ് റിലീഫ് സ്കീമിൽ ഉൾപ്പെടുത്തി ഒരു പെർമനെന്റ് കെട്ടിടമാക്കാൻ കഴിഞ്ഞു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെയും എസ്.എസ്. എ. യുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അകമഴിഞ്ഞസഹായം സ്കൂളിന് ലഭിച്ചുകൊണ്ടിരിക്കുന്നു. കുറ്റ്യാടി മേഖലയിലെ ഏക സർക്കാർ അംഗീകൃത പ്രീ പ്രൈമറി ഈ സ്കൂളിന്റെ പ്രത്യേകതയാണ്. സർക്കാർ ശമ്പളം നൽകുന്ന മൂന്ന് ജീവനക്കാരാണ് പ്രീപ്രൈമറിയിൽ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
വിശാലമായ എട്ട് ക്ലാസ് മുറികൾ ആണ് ഇപ്പൊഴത്തെ കോൺക്രീററ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ആറു ശിശു സൗഹൃദ ശൗചാലയങ്ങളും പ്രീ പ്രൈമറിക്ക് വേറെ തന്നെ കെട്ടിടവും ഉണ്ട്. വിശാലമായ മുറ്റവും ചുറ്റുമതിലും സ്കൂളിനുണ്ട്. ഒന്നു മുതൽ നാലു വരെ ക്ലാസുകളില് ഇപ്പോൾ 95 കുട്ടികളും പ്രീ പ്രൈമറിയിൽ 51 കുട്ടികളും പഠിക്കുന്നു. സ്കൂളിൽ പ്രധാനാധ്യാപകനുൾപ്പടെ മൂന്ന് സഹ അധ്യാപകരും ഒരു ഭാഷാ അധ്യാപകനും ഒരു പി.ടി.മീനിയലും പ്രീ പ്രൈമറിയിൽ രണ്ട് അധ്യാപികമാരും ഒരു സഹായിയും ഒരു പാചകക്കാരിയും സേവനമനുഷ്ടിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ. ശേഖരൻ മാസ്റ്റർ
- ശ്രീ. കുഞ്ഞാണ്ടി മാസ്റ്റർ
- ശ്രീ. കൃഷ്ണൻ നമ്പൂതിരി മാസ്റ്റർ
- ശ്രീ. പത്മനാഭൻ മാസ്റ്റർ
- ശ്രീ. ടി.പി. അമ്മദ് മാസ്റ്റർ
- ശ്രീ. മഹമൂദ് മാസ്റ്റർ
- ശ്രീ. എൻ. ഖാലിദ് മാസ്റ്റർ
- ശ്രീമതി. ഉമ ടീച്ചർ
- ശ്രീ. കൃഷ്ണൻ മാസ്റ്റർ
- ശ്രീ. അബ്ദുല്ല മാസ്റ്റർ
- .......
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമതി. കാനത്തിൽ ജമീല (മുൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്)
- ശ്രീ. പൊക്കൻ പുതിയോട്ടിൽ (എഫ്.സി.ഐ.)
- ശ്രീ. ഇസഡ്. എ. ഷമീം (എച്ച്. എസ്. എസ്. ടി.)
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ ----------- വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ ----------- വിദ്യാലയങ്ങൾ
- 164-----
- 19...ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ