ജി.എം.വി.എച്ച്.എസ്.എസ്. നിലമ്പൂർ

(G. M. V. H. S. S Nilambur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


ജി.എം.വി.എച്ച്.എസ്.എസ്. നിലമ്പൂർ
വിലാസം
നിലമ്പൂർ

മലപ്പുറം ജില്ല
വിവരങ്ങൾ
ഫോൺ04931223140
ഇമെയിൽgmvhssnbr@gmail.com
കോഡുകൾ
സ്കൂൾ കോഡ്48035 (സമേതം)
എച്ച് എസ് എസ് കോഡ്11030
വി എച്ച് എസ് എസ് കോഡ്910008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനിലമ്പൂർ മുന്സിപ്പാലിറ്റി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ910
പെൺകുട്ടികൾ763
ആകെ വിദ്യാർത്ഥികൾ1673
അദ്ധ്യാപകർ64
ഹയർസെക്കന്ററി
ആൺകുട്ടികൾ628
പെൺകുട്ടികൾ647
ആകെ വിദ്യാർത്ഥികൾ1275
അദ്ധ്യാപകർ46
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ76
പെൺകുട്ടികൾ98
ആകെ വിദ്യാർത്ഥികൾ174
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിൽ പീറ്റർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽറുഖിയ എൻ വി
പ്രധാന അദ്ധ്യാപകൻഅബ്ദു റഹിമാൻ എം എം
പി.ടി.എ. പ്രസിഡണ്ട്മുജീബ് പാറപ്പുറം
അവസാനം തിരുത്തിയത്
15-03-2026Jafaralimanchery
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

ഭൗതികസൗകര്യങ്ങൾ

.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്.
  • ഗണിത ശാസ്ത്ര ക്ളബ്
  • നേച്ചർ ക്ലബ് (ദേശീയ ഹരിതസേന).
     ദിനാചരണങ്ങൾ, പഠനക്യാമ്പുകൾ, സെമിനാറുകൾ, പരിസരശുചീകരണപ്രവർത്തനങ്ങൾ, ചർച്ചാക്ളാസുകൾ, പ്രദർശനങ്ങൾ, ക്വിസ് മൽസരങ്ങൾ, തുടങ്ങിയവ ക്ളബിന്റെ നേതൃത്ത്വത്തിൽ
         നടത്തി വരുന്നുണ്ട്.
  • സാമൂഹ്യ ശാസ്ത്ര ക്ളബ്
  • ഭാഷാ പഠന ക്ളബ്
  • SMART ROOM
                    വിക്ടേഴ്സ് ചാനലിന്റെ പ്രദർശനം, പഠന സിഡികളുടെ പ്രദർശനം,  തുടങ്ങിയവ നടത്തി വരുന്നുണ്ട്.
  • IT LAB
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.:-

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്ക്കൂളിൽ നടന്നു വരുന്നുണ്ട്. .കയ്യെഴുത്തുമാസിക,ചുമർപത്രിക,രചനാമത്സരങ്ങൾ,ക്വിസ് മത്സരങ്ങൽ,ചിത്രരചനാമത്സരങ്ങൽ,പുസ്തകാസ്വാദനക്കുറിപ്പുകൾ,വായനാമത്സരങ്ങൾ,ശില്പ ശാലകൾ എന്നിവ വർഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.

മാനേജ്മെന്റ്

കേരള സർക്കാരാണ് സ്കുൾ സ്ഥാപിച്ചത്.  ഇപ്പോൾ സ്കൂളിന്റെ  ചുമതല മലപ്പുറം ജില്ലാ പഞ്ചായത്തിനാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മുഹമ്മദാലി പി (1974-76) | വെങ്കിടേശ്വര ശര്മ്മ (76-77) | തോമസ്സ് പി ടി (77-78 )| ശങ്കരനാരായണ ഐയ്യർ (78-79 ) | രാമകൃഷ്ണൻ നായർ R (79-80 ) | മുത്തു കുമാരൻ (80-82 ) | നാരായണൻ നമ്പൂതിരി P N ( 82-83 ) | സാറാമ്മ കോശി ( 83-86 )‍ | ജോർജ്ജ് ബെഞ്ചമിൻ ( 86-88 )‍ | ബാലകൃഷ്ണപിള്ള ( 88-89 ) | സത്യവതി ( 89-93 ) | അലി വി ( 93-94 ) | ഭാസ്കരൻ C K ( 94-95 ) ‍ | രത്നവല്ലി V ( 95-96 )| രമാഭായ് T V ( 96-04 ) | ഖാലുദ്ദീൻ കുഞ്ഞു ( 04-05 ) | സുധാമണി K ( 05-06 )‍ | M H മുഹമ്മദ് ബഷീർ 06-08 | ചിന്നമ്മ തോമസ്' ( 08-10 ) |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ആസിഫ് സഹീർ ഫുട്ബോൾ താരം S B T.
  • ഷബീറലി ഫുട്ബോൾ താരം S B T.
  • ഷഫീക്ക് ഫുട്ബോൾ താരം (ഏജീസ് )
  • സാക്കീർ ഫുട്ബോൾ താരം
  • സുൽഫീക്കറലി ഫുട്ബോൾ താരം ( പോലീസ്)

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • കോഴിക്കോട് ഗൂഡല്ലൂർ ദേശീയ പാതയിലെ നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ

ചിത്രശാല

 
സ്കൂൾ കവാടം
 
 

2021ലെ പ്രധാന പ്രവർത്തനങ്ങൾ