ഗവ. എൽ.പി.എസ്സ്. കീഴ്‍തോണി

Schoolwiki സംരംഭത്തിൽ നിന്ന്
(G. L. P. S Keezhthoni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ. എൽ.പി.എസ്സ്. കീഴ്‍തോണി
40204 School 1.jpg
വിലാസം
കീഴ്തോണി

എളമ്പഴണ്ണൂർ പി.ഒ.
,
691534
സ്ഥാപിതം1973
വിവരങ്ങൾ
ഇമെയിൽglpskeezhuthoni@gmail.com
കോഡുകൾ
സ്കൂൾ കോഡ്40204 (സമേതം)
യുഡൈസ് കോഡ്32130200802
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംഇട്ടിവ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ78
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈല പി ജെ
പി.ടി.എ. പ്രസിഡണ്ട്നിസാം മെഹർ ഷാജി എൻ
അവസാനം തിരുത്തിയത്
27-03-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ഇട്ടിവ ഗ്രാമപഞ്ചായത്തിൽ കീഴുത്തോണി വാർഡിലെ ഏക സർക്കാർ വിദ്യാലയമാണ് കീഴുത്തോണി ഗവ.എൽ.പി.എസ് .ശ്രീ .അബ്ദുൽ ഖാദർ വൈദ്യർ എന്ന മഹത് വ്യക്തി സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്താണ് 1976 ൽ ഈ സ്കൂൾ സ്ഥാപിതമായത് .1973 ൽ തന്നെ മറ്റൊരു സ്ഥലത്തു താൽക്കാലിക ഷെഡ്ഡ് കെട്ടി സ്കൂൾ പ്രവർത്തനം ആരംഭിച്ചിരുന്നു .ഇപ്പോൾ സ്കൂളിന് സ്വന്തമായി 84 സെന്റ് സ്ഥലംമാത്രമേ ഉള്ളൂ .1988 ൽ ചടയമംഗലം ബ്ലോക്കിന്റെ വകയായി ഒരു കോൺക്രീറ്റ് കെട്ടിടം കൂടി നിർമിച്ചു തന്നു .

ഭൗതികസൗകര്യങ്ങൾ

സ്‌കൂളിന് രണ്ട് കെട്ടിടങ്ങൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സംസ്ഥാന പാത ഒന്നിൽ കൊട്ടാരക്കര തിരുവനന്തപുരം യാത്രയിൽ ചടയമംഗലത്തു നിന്നും ചടയമംഗലം കടക്കൽ റോഡിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ച് ആനപ്പാറ എന്ന സ്ഥലത്തുനിന്നും ഇടത്തേയ്ക്ക് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്തിച്ചേരാം

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്സ്._കീഴ്‍തോണി&oldid=2426012" എന്ന താളിൽനിന്ന് ശേഖരിച്ചത്