ജി. എൽ. പി. എസ്. മുക്കാട്ടുകര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിൽ തൃശ്ശൂർ യു ആർ സി പരിധിയിൽപ്പെട്ട തൃശ്ശൂർ കോർപ്പറേഷന് കീഴിലുള്ള ഗവൺമെൻറ് എൽ പി വിദ്യാലയം. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.തൃശ്ശൂർ കോർപ്പറേഷൻ പതിനഞ്ചാം വാർഡ് ഒല്ലൂക്കരയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
| ജി. എൽ. പി. എസ്. മുക്കാട്ടുകര | |
|---|---|
| വിലാസം | |
മുക്കാട്ടുകര ഒല്ലൂക്കര പി.ഒ. , 680655 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | glpsmukkattukara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22409 (സമേതം) |
| യുഡൈസ് കോഡ് | 32071801302 |
| വിക്കിഡാറ്റ | Q64088328 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | തൃശ്ശൂർ |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 48 |
| പെൺകുട്ടികൾ | 30 |
| ആകെ വിദ്യാർത്ഥികൾ | 78 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വനജ പി വി |
| പി.ടി.എ. പ്രസിഡണ്ട് | കൃപൽ .പി.എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഗീതു ഐ.ജി |
| അവസാനം തിരുത്തിയത് | |
| 16-08-2025 | 22409 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഒല്ലൂക്കര പഞ്ചായത്തിൽ കൊല്ലവർഷം ഒല്ലൂക്കര പഞ്ചായത്തിൽ കൊല്ലവർഷം 1101 ഇൽ മുക്കാട്ടുകര പള്ളിക്കു സമീപം mukkattukara middlle girls school എന്ന പേരിൽ പ്രവര്ത്തനമാരംപിച്ചു പിന്നീട് സർക്കാർ ഏറ്റെടുക്കുകയും മിക്സഡ് സ്കൂൾ ആക്കുകയും ചെയ്തു .നാലര ക്ലാസ് പഠനം ഉള്ള കാലത്തായിരുന്നു അത് .പത്തു രൂപ വാടക കെട്ടിടത്തിലായിരുന്നു സ്കൂൾ നടത്തിയിരുന്നത് .വാടക കെട്ടിടംഒഴിഞ്ഞുകൊടുക്കേണ്ട വന്നപ്പോൾ അവിടുത്തെ അധ്യാപകനായ കൃഷ്ണൻ നമ്പൂതിരിയുടെ ചേട്ടൻ മാധവൻ നമ്പൂതിരി ഒരു ഏക്കർ നാലര സെൻറ്സ്ഥലം സ്കൂൾ പണിയുന്നതിനായി സർക്കാരിന് വിട്ടുകൊടുത്തു .അങ്ങിനെ 1958 ഇൽ ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനമാരംഭിച്ചു .
ഭൗതികസൗകര്യങ്ങൾ
* സ്മാർട്ട് ക്ലാസ് റൂമുകൾ
* പ്ലേ ഫോർ ഹെൽത്ത്
* സ്കൂൾ വാഹനം