ജി.യു.പി.എസ്സ്.ഉപ്പുതോട്

Schoolwiki സംരംഭത്തിൽ നിന്ന്
(G.U.P.S.Upputhodu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്സ്.ഉപ്പുതോട്
വിലാസം
ഉപ്പുതോട്

ഉപ്പുതോട് പി.ഒ.
,
ഇടുക്കി ജില്ല 685604
,
ഇടുക്കി ജില്ല
സ്ഥാപിതം8 - 10 - 1973
വിവരങ്ങൾ
ഇമെയിൽgupsupputhodu@gmail.com
കോഡുകൾ
സ്കൂൾ കോഡ്30239 (സമേതം)
യുഡൈസ് കോഡ്32090300701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംമരിയാപുരം പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ79
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ140
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി.എസ് സെൽവി
പി.ടി.എ. പ്രസിഡണ്ട്മനോജ് കുുളപ്പുറം
എം.പി.ടി.എ. പ്രസിഡണ്ട്സുനിത സജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിലെ മരിയാപുരം ഗ്രാമപഞ്ചായത്തിൽ ഉപ്പുതോട് പുഴയുടെതീരത്ത് കരിമ്പൻ-കിളിയാർകണ്ടം-പ്രകാശ്-നെടുംങ്കണ്ടം റോഡിന്റെ സമീപത്തായാണ് ജി.യു.പി.എസ്സ്.ഉപ്പുതോട് സ്ഥിതിചെയ്യുന്നത്.

ചരിത്രം

ഇടുക്കി ജില്ലയിലെ മരിയാപുരം ഗ്രാമപഞ്ചായത്തിന്റെ കിഴക്കേയറ്റത്ത് കാർഷിക സുഗന്ധ വ്യഞ്ജനങ്ങൾ തളിർത്തുവിളയുന്ന കാർഷികഗ്രാമമാണ് ഉപ്പുതോട്. രണ്ടുമലനിരകളുടെ ഇടയിലൂടെ ഒഴുകുന്ന ഉപ്പുതോട് പുഴയുടെതീരത്ത് കരിമ്പൻ-കിളിയാർകണ്ടം-പ്രകാശ്-നെടുംങ്കണ്ടം റോഡിന്റെ സമീപത്തായാണ് ജി.യു.പി.എസ്സ്.ഉപ്പുതോട് സ്ഥിതിചെയ്യുന്നത്.ഇൗ പുഴയിലെ വെള്ളത്തിന് പണ്ട് ഉപ്പുരസം ഉണ്ടായിരുന്നുവെന്നും അങ്ങനെ ഈ സ്ഥലത്തിന് ഉപ്പുതോട് പേരുണ്ടായി എന്നും പറയപ്പെടുന്നു സി.​എച്ച.മുഹമ്മദ്കോയ വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലത്ത് ഉപ്പുതോട്ടുകാരായിരുന്ന ചൂരക്കുഴിയിൽ മാണി,വേഴമ്പശ്ശേരി കുഞ്ഞൂഞ്ഞ്,പാപ്പച്ചൻ എന്നിവർ നൽകിയ ഒരു ഏക്കർസ്ഥലത്ത് 1973 ഒക്ടോബർ 10-ാം തീയ്യതി ഗവൺമെന്റ് എൽ.പി സ്ക്കൂൾ ഉപ്പുതോട്ടിൽ സ്ഥാപിതമായി.ശ്രീ.എംജി.കരുണാകരൻ ആദ്യ അദ്ധ്യാപകനായി നീയമിതനായി.1981-ൽ ഇത് യു.പി സ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഉപ്പുതോട് കവലയിൽ നിന്നും 1 കി.മി അകലം സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ജി.യു.പി.എസ്സ്.ഉപ്പുതോട്&oldid=2529536" എന്ന താളിൽനിന്ന് ശേഖരിച്ചത്