ജി.യു.പി.എസ്സ്.ഉപ്പുതോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്സ്.ഉപ്പുതോട് | |
---|---|
വിലാസം | |
ഉപ്പുതോട് ഉപ്പുതോട് പി.ഒ. , ഇടുക്കി ജില്ല 685604 , ഇടുക്കി ജില്ല | |
സ്ഥാപിതം | 8 - 10 - 1973 |
വിവരങ്ങൾ | |
ഇമെയിൽ | gupsupputhodu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30239 (സമേതം) |
യുഡൈസ് കോഡ് | 32090300701 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
തദ്ദേശസ്വയംഭരണസ്ഥാപനം | മരിയാപുരം പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 79 |
പെൺകുട്ടികൾ | 61 |
ആകെ വിദ്യാർത്ഥികൾ | 140 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി.എസ് സെൽവി |
പി.ടി.എ. പ്രസിഡണ്ട് | മനോജ് കുുളപ്പുറം |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത സജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഇടുക്കി ജില്ലയിലെ മരിയാപുരം ഗ്രാമപഞ്ചായത്തിൽ ഉപ്പുതോട് പുഴയുടെതീരത്ത് കരിമ്പൻ-കിളിയാർകണ്ടം-പ്രകാശ്-നെടുംങ്കണ്ടം റോഡിന്റെ സമീപത്തായാണ് ജി.യു.പി.എസ്സ്.ഉപ്പുതോട് സ്ഥിതിചെയ്യുന്നത്.
ചരിത്രം
ഇടുക്കി ജില്ലയിലെ മരിയാപുരം ഗ്രാമപഞ്ചായത്തിന്റെ കിഴക്കേയറ്റത്ത് കാർഷിക സുഗന്ധ വ്യഞ്ജനങ്ങൾ തളിർത്തുവിളയുന്ന കാർഷികഗ്രാമമാണ് ഉപ്പുതോട്. രണ്ടുമലനിരകളുടെ ഇടയിലൂടെ ഒഴുകുന്ന ഉപ്പുതോട് പുഴയുടെതീരത്ത് കരിമ്പൻ-കിളിയാർകണ്ടം-പ്രകാശ്-നെടുംങ്കണ്ടം റോഡിന്റെ സമീപത്തായാണ് ജി.യു.പി.എസ്സ്.ഉപ്പുതോട് സ്ഥിതിചെയ്യുന്നത്.ഇൗ പുഴയിലെ വെള്ളത്തിന് പണ്ട് ഉപ്പുരസം ഉണ്ടായിരുന്നുവെന്നും അങ്ങനെ ഈ സ്ഥലത്തിന് ഉപ്പുതോട് പേരുണ്ടായി എന്നും പറയപ്പെടുന്നു സി.എച്ച.മുഹമ്മദ്കോയ വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലത്ത് ഉപ്പുതോട്ടുകാരായിരുന്ന ചൂരക്കുഴിയിൽ മാണി,വേഴമ്പശ്ശേരി കുഞ്ഞൂഞ്ഞ്,പാപ്പച്ചൻ എന്നിവർ നൽകിയ ഒരു ഏക്കർസ്ഥലത്ത് 1973 ഒക്ടോബർ 10-ാം തീയ്യതി ഗവൺമെന്റ് എൽ.പി സ്ക്കൂൾ ഉപ്പുതോട്ടിൽ സ്ഥാപിതമായി.ശ്രീ.എംജി.കരുണാകരൻ ആദ്യ അദ്ധ്യാപകനായി നീയമിതനായി.1981-ൽ ഇത് യു.പി സ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഉപ്പുതോട് കവലയിൽ നിന്നും 1 കി.മി അകലം സ്ഥിതിചെയ്യുന്നു.
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30239
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ