ജി.എച്ച്.എസ്.എസ്. കൊട്ടപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
(G.H.S.S. Kottappuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി.എച്ച്.എസ്.എസ്. കൊട്ടപ്പുറം
18072 ktpm.jpg
വിലാസം
കൊട്ടപ്പുറം

ജി എച്ച് എസ് എസ്‌ കൊട്ടപ്പുറം
,
അന്തിയൂർ കുന്ന് പി.ഒ.
,
673637
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ0483 2710681
ഇമെയിൽghssktpm18072@gmail.com
കോഡുകൾ
സ്കൂൾ കോഡ്18072 (സമേതം)
എച്ച് എസ് എസ് കോഡ്11023
യുഡൈസ് കോഡ്32050200516
വിക്കിഡാറ്റQ64564661
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുളിക്കൽ,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ396
പെൺകുട്ടികൾ393
ഹയർസെക്കന്ററി
ആൺകുട്ടികൾ304
പെൺകുട്ടികൾ367
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ.വിനയകുമാർ എം
പ്രധാന അദ്ധ്യാപികയാങ്സി ഡിബി
പി.ടി.എ. പ്രസിഡണ്ട്സക്കീർ പാലാട്ട്
എം.പി.ടി.എ. പ്രസിഡണ്ട്സുജിത
അവസാനം തിരുത്തിയത്
21-03-202418072
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊണ്ടൊട്ടി നഗരത്തിൽ നിന്നും 4 കിലൊമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കൊട്ടപ്പുറം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ.1974-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1974 അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നീട് 1980 -തിൽ ഹൈസ്കൂൾ ആയി ഉയർന്നു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 43 മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു സ്മാർട്ട് ക്ളാസ് റൂം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്.എസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
 little kites it club

ചിത്ര ഗാലറി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 27 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 4 കി.മി. അകലം


ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


മുൻ പ്രധാനാധ്യാപകർ