ഡി.വി.വിഎച്ച്.എസ്സ്. എസ്സ്. മൈലം

Schoolwiki സംരംഭത്തിൽ നിന്ന്
(D.V.H.S MYLOM എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



ഡി.വി.വിഎച്ച്.എസ്സ്. എസ്സ്. മൈലം
വിലാസം
മൈലം

മൈലം പി.ഒ.
,
691560
,
കൊല്ലം ജില്ല
വിവരങ്ങൾ
ഇമെയിൽdvhsmylom@gmail.com
കോഡുകൾ
സ്കൂൾ കോഡ്39037 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കുളക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ748
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽതാരാ ബി എസ്
അവസാനം തിരുത്തിയത്
30-07-202539037hm1
ക്ലബ്ബുകൾ
പ്രോജക്ടുകൾ (Projects)
അക്കാദമിക മാസ്റ്റർപ്ലാൻ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





-ചരിത്രം-

കൊട്ടാരക്കര താലൂക്കിലെ മൈലം പഞ്ചായത്തിലെ മൈലം വാർഡിലെ മൈലം പട്ടാഴി റോഡിനും മൈലം ദേവി ക്ഷേത്രത്തിനും വലത്തുവശത്ത് മൈലം ജംഗ്ഷനിൽ നിന്നും 1 കീ.മീ. കിഴക്കായി 6.6.1955-ൽ ഒരു അപ്പർ പ്രൈമറി സ്ക്കൂളായി പ്രവർ‍ത്തനം ആരംഭിച്ച മൈലം ഡി.വി.യു.പി.എസ് , 1983-ൽ എച്ച്.എസ് ആയും 1997-ൽ വി.എച്ച്.എസ്.ഇ. ആയും ഉയർത്തപ്പെട്ടു. മൈലം ദേശത്തുള്ള നാനാജാതി മതസ്തർക്കും പൊതുവിദൃാഭൃാസം നല്കുക എന്നുള്ളതായിരുന്നു സ്ക്കുളിന്റെ ലക്ഷൃം. പ്രസ്തുതലക്ഷ്യം കൈവരിക്കുന്നതിനായി സ്ക്കൂൾ ഇന്നും അക്ഷീണം പ്രവർത്തിച്ചു വരുന്നു. ഗുണനിലവാരമുള്ള വിദൃാഭൃാസം, കുട്ടികളുടെ അവകാശം എന്നീ ലക്ഷൃത്തോടുകൂടി പ്രവർത്തിച്ചതിന്റെ ഫലമായി വിദ്യാഭൃാസ കലാ-കായിക-ശാസ്ത്ര പ്രവ്യത്തിപരിചയമേളകളിൽ ഉന്നതവിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ദേവിയുടെ അനുഗ്രഹത്താൽ ഇന്നും ഈ വിദ്യാലയമുറ്റം യശസ്സ് ഉയർത്തി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കറിലായി വൃാപിച്ചു കിടക്കുന്ന വിദൃാലയത്തിൽ , ബഹുനിലക്കെട്ടിടങ്ങൾ, ലാബുകൾ ,കളിസ്ഥലം,ടോയ്ലറ്റ്,ലൈബ്രറി, ഇന്റർനെറ്റ് സംവിധാനം,മഴവെള്ള സംഭരണി , അടുക്കള എന്നിവ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ശുദ്ധജലസൗകര്യം ലഭ്യമാണ്. കുട്ടികളുടെ യാത്രക്കായി ബസ് സൗകര്യവും ഉണ്ട്


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
 ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • വിദ്യാരംഗം കലാസാഹിത്യവേദി
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽസയൻസ് ക്ലബ്ബ്
  • ഗണിതക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ലിറ്റിൽ കൈറ്റ്സ്
  • സ്വീഡ് ക്ലബ്‌
  • ഇംഗ്ലീഷ് ക്ലബ്‌
  • സംസ്‌കൃതം ക്ലബ്‌
  • ഹിന്ദി ക്ലബ്‌
  • ഐ റ്റി ക്ലബ്‌


മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1.രാധാക്യഷ്ണൻ എം - 2016-2020 2.ഉഷാ എസ് -2021-2023 3.ഉഷാകുമാരി എസ് 2023-

നമ്പർ പേര് കാലഘട്ടം
1
2

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • (ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക)

അധിക വിവരങ്ങൾ

(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം