സി.എം.എസ്സ്.എച്ച്.എസ്സ്.പള്ളം

Schoolwiki സംരംഭത്തിൽ നിന്ന്
(CMSHS Pallom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സി.എം.എസ്സ്.എച്ച്.എസ്സ്.പള്ളം
വിലാസം
പള്ളം

പള്ളം പി.ഒ.
,
686007
സ്ഥാപിതം1880
വിവരങ്ങൾ
ഫോൺ0481 2430461
ഇമെയിൽcmspallom10@gmail.com
കോഡുകൾ
സ്കൂൾ കോഡ്33066 (സമേതം)
യുഡൈസ് കോഡ്32100600314
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ309
പെൺകുട്ടികൾ74
ആകെ വിദ്യാർത്ഥികൾ383
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽലൗലി ജോൺ
പ്രധാന അദ്ധ്യാപികലൗലി ജോൺ
പി.ടി.എ. പ്രസിഡണ്ട്അനീഷ് വരമ്പിനകം
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി ശ്രീനി
അവസാനം തിരുത്തിയത്
14-12-2023Thomasvee
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിൽ നാട്ടകം ഗ്രാമപ‍ഞ്ചായത്ത് പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സി.എം.എസ്. ഹൈസ്ക്കുള് പള്ളം. കോട്ടയം -- ചങ്ങനാശ്ശേരി റോഡിൽ കോട്ടയത്തു നിന്നും 6KM ദൂരത്തിൽ‍ പ്രൗഡഗ ഭീരമായ കെട്ടിടത്തോടും വിശാലമായ കളിസ്ഥലത്തോടും കൂടി ഏവരുടേയും ശ്രദ്ധുപിടിച്ചുപറ്റുന്ന സ്കൂളാണ് സി.എം.എസ്. ഹൈസ്ക്കുള് പള്ളം. 1880 -ല് ചര്ച്ച് മിഷന് സൊസൈറ്റി റവ.ഡോ.ക്ലോഡിയസ് ബുക്കാനന്റെ സ്മരണാർത്ഥം ഒരു മിഡില് സ്ക്കൂള് ആയി ആരംഭീച്ചൂ.1953 - ൽ ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. ഈ നാടിന്റെ സാംസ്ക്കാരികാഭിവൃദ്ധിയുടെ നെടുംതൂണായ ഈ സ്ക്കൂളിൽ നിന്നും അക്ഷരത്തിന്റെ ആദ്യ പാഠങ്ങൾ ഉരുവിട്ടവർ വിവിധ ഭൂഖണ്ഡങ്ങളിൽ ചേക്കേറുമ്പോൾ വരും തലമുറയ്ക്ക് മെച്ചപ്പെട്ട,ആധുനികവല്ക്കരിക്കപ്പെട്ട,ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുവാൻ ഇനിയും പ്രവര്ത്തനങ്ങൾ നടത്തേണ്ടിയിരിക്കുന്നു. 1950 കളിൽ നിര്മ്മിക്കപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയത് നിര്മ്മിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ‍്‍.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 4 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും യു .പി.സെക്ഷന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളുമുണ്ട് ,ആൺക്കുട്ടികൾക്കായി എല്ലാ സൗകര്യങ്ങളോടുകൂടിയ 9 ടോയലറ്റും പെൺകുട്ടികൾക്കായി 6 ഗേൾസ് ഫ്രന്റലി ടോയലറ്റും , സൈക്കിൾ പാർക്കിങ്ങ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സുസ്സജ്ജമായ കമ്പ്യൂട്ടർ ലാബും 18 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാ൪ട്ട് ക്ലാസ് മുറികളും മൾട്ടിമീഡിയമുറിയും ഉയ൪ന്ന നിലവാരം പുല൪ത്തുന്നു.". "കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് എല്ലാ ക്ലാസ്സ്മുറികളിലും ദിനപ്പത്രം വരുത്തുന്നുണ്ട്'"

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂള് ബസ്സ്.
  • വിവിധ ക്ലബ്ബുകൾ
  • സ്കൗട്ട്,
  • സ്പോർട്സ് & ഗെയിംസ്,
  • കൗൺസിലിംഗ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കളരീ

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഈ സ്ക്കുളിൽ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. മുന്നൂറു കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.സാഹിത്യ അഭിരുചി വളർത്തുന്നതിനായി ഇവിടെ ചർച്ചകളും ക്ലാസ്സുകളും നടത്താറുണ്ട്.നാടൻ കലകളിലുള്ള കുട്ടികളുടെ അവബോധം വളർത്തുന്നതിനായി കലാപരിപാടികൾ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകരായ കുട്ടികൾ ഉപജില്ലയിലും1. ജില്ലാതലത്തിലും ധാരാളം സമ്മാനങ്ങൾ നേടി.

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റൈറ്റ് റെവ. തോമസ് ശമുവേൽ തിരുമേനി ഉടമസ്ഥനായും, റവ. ഡോ. സാം. റ്റി. മാത്യു മാനേജറായും പ്രവർത്തിക്കുന്നു. റവ.കെ.റ്റി.Kurian ലോക്കൽ മാനേജറായും സേവനമനുഷ്ഠിക്കുന്നു. ശ്രീ. ജോണ്സി ജൊണ് പ്രഥമ അദ്ധ്യാപകനായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • ശ്രീ. എം, ജെ.കുര്യന് 1953–1954
  • ശ്രീ. എം.എല് ഫിലിപ് 1954–1959
  • ശ്രീ. സി, റ്റി.ഏബ്രഹാം 1959–1961
  • ശ്രീ. സി. റ്റി. മാതയു. 1961–1966
  • ശ്രീ. എം. കുഞഞുഞ് 1966–1972
  • ശ്രീ. സി.ഐ.തൊമസ് 1972–1976
  • ശ്രീ. കെ, വി. എബ്രഹാം 1976–1980
  • ശ്രീ. പി.സി. ചാണ്ഡീ 1980–1981
  • ശ്രീ. ഐപ് സാമുവെല് തൊമസ് 1981–1982
  • ശ്രീ. ഇ എ ജൊസെഫ് 1982–1984
  • ശ്രീ. കെ ചെറിയാന് 1984–1988
  • ശ്രീ. ആലീസ് ജൊണ് 1988–1889
  • ശ്രീമതി സാറാമ്മ ഫിലിപ് 1989–1990
  • ശ്രീ. ജൊറ്ജ് തൊമസ് 1990–1991
  • ശ്രീമതി സാറാമ്മ ഫിലിപ് 1991–1992
  • ശ്രീ. റെബെക്ക ജെക്ക്ബ് 1992–1994
  • ശ്രീ. കെ ജെക്ക്ബ് 1994–1997
  • ശ്രീ. സി റാജന് 1997–1999
  • ശ്രീ. മാത്യു മാത്യു 1999–2001
  • ശ്രീമതി ലീലാമ്മ മാത്യു 2001–2004
  • ശ്രീ. പി ഐസക് സാമുവ്വേല് വട്ടവ്വേലി 2004–2005
  • ശ്രീ. മൊന്സന് ജി മത്യുസ് 2005–2006
  • ശ്രീ. ജൊന്സി ജൊന് 2006 --

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.531445 ,76.516102| width=500px | zoom=16 }}