ചോതാവൂർ എച്ച് .എസ്. ചമ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
(CHOTHAVOOR HS. CHAMPAD എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ചോതാവൂർ എച്ച് .എസ്. ചമ്പാട്
വിലാസം
ചമ്പാട്

ചമ്പാട് പി.ഒ.
,
670694
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1904
വിവരങ്ങൾ
ഫോൺ04902314680 (ഹൈസ്കൂൾ)
04902315159 (ഹയർസെക്കന്ററി )
ഇമെയിൽchothavoorhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്14029 (സമേതം)
എച്ച് എസ് എസ് കോഡ്13149
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ367
പെൺകുട്ടികൾ364
ആകെ വിദ്യാർത്ഥികൾ731
അദ്ധ്യാപകർ60
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇന്ദിര ജെ
പ്രധാന അദ്ധ്യാപകൻജയരാജൻ കെ പി
പി.ടി.എ. പ്രസിഡണ്ട്നസീർ ഇടവലത്ത്
അവസാനം തിരുത്തിയത്
31-10-2024ASHINRAJMP
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ പന്ന്യ ന്നൂർ പഞ്ചായത്തിൽ ചമ്പാട് പ്രദേശത്തെ പ്രമുഖവിദ്യാഭ്യാസ പ്രവർത്തകനായിരുന്ന കോരൻ ഗുരുക്കൾ

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്4 കെട്ടിടങ്ങളിലായി36 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പ്രൈമറി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ, ഹയർസെക്കന്ററി ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗം ക്ലാസ്‍മുറികൾ സ്മാർട്ട് ക്ലാസ് മുറികളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

Single Management
മാനേജർ: എ കലേഷ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

നമ്പർ വർഷം പേര്
1 1995 - 2002 Smt USHA
2 2002 - 2005 SHAREEF
3 2005 PAVITHRAN
4 2012 VALSALA
5 2017-2019 PREMA MANDOTHUMMAL

വഴികാട്ടി

തലശ്ശേരിയിൽ നിന്നും പാനൂരിലേക്കുള്ള (കോപ്പാലം, ചമ്പാട് വഴി) പാതയുടെ ഓരത്തു സ്ഥിതി ചെയ്യുന്നു.

Map