കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുക എന്നതാണ് ഗണിതക്ലബിന്റെ ഉദ്ദേശ്ശം. ഗണനചിന്ത പരിപോഷിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ക്ലബ് നടത്തുന്നു.