എ.എൽ.പി.എസ് ഭൂദാൻകോളനി

Schoolwiki സംരംഭത്തിൽ നിന്ന്
(Bhoodan Colony A.L.P.S. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ് ഭൂദാൻകോളനി
വിലാസം
ഭൂദാൻ കോളനി

എ. എൽ. പി.എസ്. ഭൂദാൻ കോളനി
,
ഭൂദാൻകോളനി പി.ഒ.
,
679334
,
മലപ്പുറം ജില്ല
സ്ഥാപിതം14 - 03 - 1963
വിവരങ്ങൾ
ഫോൺ9447352614
ഇമെയിൽalpsbhoodancolony@gmail.com
കോഡുകൾ
സ്കൂൾ കോഡ്48402 (സമേതം)
യുഡൈസ് കോഡ്32050402706
വിക്കിഡാറ്റQ64565636
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോത്തുകൽ,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ79
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. ഷേർളി ചാക്കോ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. രാജേഷ് ഡൊമനിക്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ജിംസി കെ.ജി
അവസാനം തിരുത്തിയത്
02-11-2024AISWARYA PS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എ.എൽ.പി സ്‍ക‍ൂൾ ഭ‍ൂദാൻ കോളനി

ചരിത്രം

മലപ്പ‍ുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കിഴക്കേയറ്റത്ത് മലയോര കുടിയേറ്റ മേഖലയായ ഭൂദാൻ കോളനി എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ക‍ൂട‍ുതൽ വായനയ്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യ‍ുക

ഭൗതികസൗകര്യങ്ങൾ

ചാലിയാറിന്റെ തീരപ്രദേശത്ത് ഭ‍ൂദാനം എന്ന ഗ്രാമത്തിലെ മെയിൻ റോഡിന്റെ അട‍ുത്തായി ച‍ുറ്റ‍ുമതിലോട് ക‍ൂടി വിശാലമായ സ്ഥലത്തോണ് സ്‍ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്

ക‍ൂട‍ുതൽ വായനയ്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യ‍ുക

ചിത്രശാല

പ്രമാണം:48402-bus.jpg വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. സ്‍ക‍ൂൾ മാനേജ്‍മെന്റ് 15 ലക്ഷം രൂപ നൽകി വാങ്ങി നൽകിയ സ്‍കൂൾ ബസ്സ് കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒര‍ുക്കാൻ ഇത‍ു വഴി സാധിക്കുന്ന‍ു. . ഏകദേശം ന‍ൂറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെട‍ുത്ത‍ുന്ന‍ുണ്ട്.വിശാലമായ കളിസ്ഥലം

പ്രവർത്തനങ്ങൾ

പാഠ്യതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി

ക്ലബ്ബ‍ുകൾ

സ്‍ക‍ൂളിലെ വിവിധ ക്ലബ്ബ‍ുകൾ

മാനേജ്മെന്റ്

ഭ‍ൂദാൻ എഡ്യുക്കേഷൻ സൊസൈറ്റിക്ക‍ു കീഴിൽ പ്രവർത്തിക്ക‍ുന്ന‍ു

അധ്യാപകർ

എ.എൽ.പി സ്‍ക‍ൂൾ ഭ‍ൂദാൻ കോളനിയിൽ ജോലി ചെയ്ത അധ്യാപകർ-

ഇവിടെ ക്ലിക്ക് ചെയ്യ‍ുക
SL.No പേര് From To വർഷം
1 ശ്രീ. റ്റി.ശ്രീധരൻ 1963
2 ശ്രീമതി. പി.എം സരോജിനിയമ്മ 10-06-1963 31-03-1985 1963 1985
3 ശ്രീ. വി.എൻ മാത‍ുപിള്ള 12-08-1964 31-03-1989 1964 1989
4 ശ്രീ. ടി.സി തോമസ് 23-10-1967 30-06-2000 1967 2000
5 ശ്രീ. എം .ആർ കേശവൻ 03-06-1867 10-01-1972 1968 1972
6 ശ്രീമതി. എം.വി റബേക്കാമ്മ 04-06-1968 31-3-1989 1968 1989
7 ശ്രീമതി. ടി മൈമ‍ൂനത്ത് 04-10-1969 31-05-2002 1969 2002
8 ശ്രീ .പ്രഭാകരൻ .വി.കെ 27-07-1971 31-12-1975 1971 1975
9 ശ്രീ. തോമസ് .പി.വി 28-7-1971 11-06-1984 1971 1984
10 ശ്രീ. അബ്‍ദ‍ുൾ കരീം റാവ‍ുത്തർ 28-07-1971 19-07-1978 1971 1978
11 ശ്രീമതി. മറിയാമ .പി.എ 10-01-1972 20-07-1978 1972 1978
12 ശ്രീ. ഇ.കെ മൊയ്‍തീൻക‍ുട്ടി 21-09-1972 19-12-1972 1972 1972
13 ശ്രീമതി. കെ .എൻ .രാധ 30-7-1973 31-12-1975 1973 1975
14 ശ്രീമതി. രാധാമണിയമ്മ .കെ.ആർ 27-09-1973 31-03-2007 1973 2007
15 ശ്രീമതി. ഭാന‍ുമതിയമ്മ .കെ 19-10-1973 31-12-1975 1973 1975
16 ശ്രീമതി. ക്രിസ്റ്റി ബായ് .ടി 01-06-1976 29-07-1981 1976 1981
17 ശ്രീമതി. പി .ശാന്തമ്മ എബ്രഹാം
18 ശ്രീമതി. ഏലിയാമ്മ ചാക്കോ 31-07-1980 08-06-1984 1980 1984
19 ശ്രീ. പി. മ‍ുരളീധരൻ നായർ 01-09-1981 26-07-1983 1981 1983
20 ശ്രീ. ജോയ് .പി. ജോൺ 05-09-1983 13-06-1995 1983 1995
21 ശ്രീ. യോഹന്നാൻ .പി.ടി 17-09-1984
22 ശ്രീമതി. അമ്മിണി .കെ .സി 19-07-1985 04-10-1995 1985 1995
23 ശ്രീമതി. അന്നമ്മ ഇട്ടി .കെ 03-12-1985 31-05-2019 1985 2019
24 ശ്രീമതി. വത്സല .ആർ 30-07-1986 cont.... 1986
25 ശ്രീമതി. രമാദേവി .ബി 30-07-1987 30-10-2013 1987 2013
26 ശ്രീമതി.ഷേർളി ചാക്കോ 03-07-1987 cont... 1989
27 ശ്രീമതി. ഉദയക‍ുമാരി .റ്റി 10-07-1987 31-05-2019 1987 2019
28 ശ്രീ. രാമനാരായണൻ 18-10-1995 26-07-2001 1995 2001
29 ശ്രീമതി. ജ്യോതി .കെ.ആർ 19-10-1995 cont... 1995
30 ശ്രീ. ശിവപ്രസാദ് കല്ല്യാട്ട് താഴത്ത‍് വീട്ടിൽ 03-07-2000 30-06-2008 2000 2008
31 ശ്രീമതി. സിനിമോൾ .വി 05-06-2002 17-02-2005 2002 2005
32 ശ്രീ. ഹംസ .പി 01-03-2005 cont... 2005
33 ശ്രീമതി .മിനിമോൾ .സി .കെ 04-06-2007 cont... 2007
34 ശ്രീ. ശിവദാസ് .എം 01-07-2008 cont... 2008
35 ശ്രീമതി.സ‍ുമിത്ര .എ 10-02-2016 cont... 2016
36 ശ്രീമതി. ഐശ്വര്യ .പി. എസ് 06-06-2019 cont... 2019
37 ശ്രീ. അരവിന്ദ് .കെ 06-06-2019 cont... 2019

പ്രഥമ അധ്യാപകർ

ക‍്രമ നമ്പർ പേര് വർഷം
01 ശ്രീ. റ്റി . ശ്രീധരൻ 1963 1964
02 ശ്രീ. ടി . സി തോമസ് 1967 2000
03 ശ്രീമതി. കെ.ആർ രാധാമണിയമ്മ 2000 2007
04 ശ്രീമതി. അന്നമ്മ ഇട്ടി കെ 2007 2019
05 ശ്രീമതി. വത്സല ആർ 2019 2023
06 ശ്രീമതി. ഷേർളി ചാക്കോ 2023 cont...


വഴികാട്ടി

  • നിലമ്പ‍ൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (25കിലോമീറ്റർ)
  • നിലമ്പ‍ൂർ - പാല‍ുണ്ട- ഞെട്ടിക്ക‍ുളം - പനങ്കയം- ഭ‍ൂദാൻ കോളനി
  • പോത്ത‍ുകല്ല് ബസ്റ്റാന്റിൽ നിന്നും നാല് കിലോമീറ്റർ
  • പോത്ത‍ുകല്ലിൽ നിന്ന‍ും ചാലിയാർ പ‍ുഴ കടന്ന് എത്താം ( 1.5 കിലോമീറ്റർ)



Map
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_ഭൂദാൻകോളനി&oldid=2605213" എന്ന താളിൽനിന്ന് ശേഖരിച്ചത്