അഴീക്കോട് ഈസ്റ്റ് എൽ പി സ്കൂൾ
(AZHIKODE EAST LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് അഴീക്കോട് ഈസ്റ്റ് എൽ പി സ്കൂൾ.
അഴീക്കോട് ഈസ്റ്റ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
പാലോട്ടുവയൽ അഴിക്കോട് പി.ഒ. , 670009 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 12 - 11 - 1957 |
വിവരങ്ങൾ | |
ഇമെയിൽ | school13604@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13604 (സമേതം) |
യുഡൈസ് കോഡ് | 32021301002 |
വിക്കിഡാറ്റ | Q64459406 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 4 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലതിക കെ വി |
പി.ടി.എ. പ്രസിഡണ്ട് | നിഷ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിൻഡു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിൽ പാലോട്ടുവയൽ പ്രദേശത്ത് അഴീക്കോട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അഴീക്കോട് ഈസ്റ്റ് എൽ പി സ്കൂൾ. 1957ൽ വിദ്യാഭ്യാസതത്പരരായ ഒരു കൂട്ടം ആളുകളുടെ പ്രയത്ന ഫലമായി സ്ഥാപിതമായ ഒരു വിദ്യാലയമാണിത്.
ഭൗതികസൗകര്യങ്ങൾ
ഓടിട്ട ഒറ്റനില കെട്ടിടത്തിൽ ഓഫീസ് മുറിയും നാല് ക്ലാസ്സ് മുറികളും പ്രവർത്തിക്കുന്നു. ഇതിനു പിറകിലായി കഞ്ഞിപ്പുരയും തൊട്ടടുത്തായി കിണറും ഉണ്ട്. രണ്ട് ടോയ്ലറ്റും കളിസ്ഥലവും കമ്പോസ്റ്റ് കുഴിയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്ര രചനാ പരിശീലനം, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്
മാനേജ്‌മെന്റ്
എം റാഫിയുടെ ഉടമസ്ഥതയിലുള്ള മാനേജ്മെന്റ്
മുൻസാരഥികൾ
- നാരായണി
- നളിനി
- ബാലൻ
- ശാരദ
- കുഞ്ഞിപ്പൂത്തങ്ങൾ
- കെ പി ശോഭന
- സി രമേശൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ഷിംജി
- ഉബൈബ(എഞ്ച്നീയർ)
- സംസീറ(എഞ്ച്നീയർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
.