എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം

Schoolwiki സംരംഭത്തിൽ നിന്ന്
(A. M. L. P. S. Vallikanhiram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ



മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിലെ വള്ളിക്കാഞ്ഞിരം സ്ഥലത്തുള്ള ഒരു ഐഡഡ് വിദ്യാലയമാണ്

എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം
19657 sp.jpeg
വിലാസം
വള്ളിക്കാഞ്ഞിരം

എ.എം.എൽ .പി .സ് വള്ളിക്കാഞ്ഞിരം നിറമരുതൂർ പി ഒ
,
നിറമരുതൂ‍ർ പി.ഒ.
,
676109
കോഡുകൾ
സ്കൂൾ കോഡ്19657 (സമേതം)
യുഡൈസ് കോഡ്32051100901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരുരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തീരുർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനിറമരുതൂ‍ർ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ132
പെൺകുട്ടികൾ146
ആകെ വിദ്യാർത്ഥികൾ278
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജാഗോപാലൻ
പി.ടി.എ. പ്രസിഡണ്ട്ഷാജി കല്ലേരി
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി
അവസാനം തിരുത്തിയത്
22-03-202419657


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

പഴയ മലബാർ ജില്ലയിൽ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പഴയ പൊന്നാനി താലൂക്കിലെ ഒരു ഗ്രാമമായിരുന്നു വള്ളിക്കാഞ്ഞിരം .1930 ലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് .തുടക്കത്തിൽ ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു .1940 ലാണ് അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാലയമായി അംഗീകരിക്കപ്പെട്ടത് .

                                                                                                                                  ഇന്നത്തെ വള്ളിക്കാഞ്ഞിരം പള്ളിയുടെ കിഴക്കു ഭാഗത്തു നരിക്കോട്ടുപറമ്പിൽ ഓലകെട്ടി മേഞ്ഞ ഒരു ഷെഡ്‌ഡിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്‌മെന്റ്

ചിത്രശാല

വഴികാട്ടി

മുൻസാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
01 വേണുഗോപാലൻ മാസ്റ്റർ 1957-1989
02 കൃഷ്ണൻകുട്ടി മാസ്റ്റർ 1989-1990
03 ഹംസ മാസ്റ്റർ 1990-2004
04 കുഞ്ഞിക്കണ്ണൻ മാസ്റ്റർ 2004-2017
05 രാജഗോപാലൻ മാസ്റ്റർ 2017-2024

പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ്വവിദ്യാർത്ഥികൾ മേഖല