എ.എം.എൽ.പി.എസ്.ശങ്കരമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(A. M. L. P. S. Sankaramangalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലംവിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ.ശങ്കരമംഗലം എന്ന ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

എ.എം.എൽ.പി.എസ്.ശങ്കരമംഗലം
20637-Schoolphoto.jpg
വിലാസം
ശങ്കരമംഗലം

ശങ്കരമംഗലം
,
ശങ്കരമംഗലം പി.ഒ.
,
679303
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽamlpssankaramangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്20637 (സമേതം)
യുഡൈസ് കോഡ്32061100104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടാമ്പി മുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ111
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജലക്ഷ്മി.എം
പി.ടി.എ. പ്രസിഡണ്ട്ശിവശങ്കരൻ .കെ പി
എം.പി.ടി.എ. പ്രസിഡണ്ട്ആസ്യ.പി
അവസാനം തിരുത്തിയത്
10-02-2022569842


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ശങ്കരമംഗലത്ത് പ്രവർത്തിച്ചിരുന്ന എലിമെന്ററി സ‌ക‌ൂൾ തകർന്നതിന് ശേഷം 1953ൽ കല്ലുപറമ്പിൽ മുഹമ്മദ് എന്ന ബാപ്പു ഹാജിയാണ് കർഷകതൊഴിലാളികളായ ഹരിജനങ്ങളും മുസ്ലിങ്ങളും തിങ്ങിപ്പാർത്തിരുന്ന ഈ പ്രദേശത്ത് എ എം എൽ പി സ്‌ക‌ൂൾ ശങ്കരമംഗലം എന്ന ഇ വിദ്യാലയം സ്ഥാപിച്ചത്.ത‌ുടക്കത്തിൽ അ‍ഞ്ചാം തരം വരെ ഉണ്ടായിര‌ുന്ന ഇവിടെ പിന്നീട് നാലാം തരം വരെയായി ച‌ുരുങ്ങി.ശങ്കരമംഗലം സ്കൂള്പഠിയിൽ സ്ഥിതി ചെയുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • പച്ചക്കറികൃ,ഷി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കെ നഫീസ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

==1.പി കെ മീനാക്ഷിക്കുട്ടി ടീച്ചർ==

==2.പി കെ മൊയ്തീൻ മാസ്ററർ==

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ഡോ.പി.കെ പ്രതിഭ 2.ഉണ്ണികൃഷ്ണൻ മാസ്ററർ 3. സിനി ആർട്ടിസ്ററ മണികണഠമോഹനൻ 4.സ്‌കൂൾ മാനേജർ കെ കുഞ്ഞിമുഹമ്മദ് മാസ്ററർ , 5.ഈ വിദ്യാലയത്തിലെ അധ്യാപകൻ കെ മുഹമ്മദ് അഷറഫ് 6.ഡോ.പി.കെ പ്രതാപ് ,..ഹരിദാസൻ മാസ്റ്റർ ...................................................................................................................

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   • .പട്ടാമ്പി. റെയിൽവെ സ്റ്റേഷനിൽ  ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) 
   • .പട്ടാമ്പി -കൊപ്പം പാതയിലെ ശങ്കരമംഗലം ബസ് സ്റ്റോപ്പിൽ നിന്നും നടന്നുവരാം 
   • നാഷണൽ ഹൈവെയിൽപട്ടാമ്പി   ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Loading map...

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.ശങ്കരമംഗലം&oldid=1636839" എന്ന താളിൽനിന്ന് ശേഖരിച്ചത്