സഹായം Reading Problems? Click here


എ.എം.എൽ.പി.എസ്.ശങ്കരമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
എ.എം.എൽ.പി.എസ്.ശങ്കരമംഗലം
സ്കൂൾ ചിത്രം
സ്ഥാപിതം 1953
സ്കൂൾ കോഡ് 20637
സ്ഥലം ശങ്കരമംഗലം
സ്കൂൾ വിലാസം പി ഒ ശങ്കരമംഗലം ,പട്ടാമ്പി
പിൻ കോഡ് 679303
സ്കൂൾ ഫോൺ 9946172540
സ്കൂൾ ഇമെയിൽ amlpssankaramangalam@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല പട്ടാമ്പി
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ LPS
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 37
പെൺ കുട്ടികളുടെ എണ്ണം 56
വിദ്യാർത്ഥികളുടെ എണ്ണം 93
അദ്ധ്യാപകരുടെ എണ്ണം 7
പ്രധാന അദ്ധ്യാപകൻ മൊയ്തീൻ കെ
'
പി.ടി.ഏ. പ്രസിഡണ്ട് ഷാനവാസ് പി സി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

== ചരിത്രം == ശങ്കരമംഗലത്ത് പ്രവർത്തിച്ചിരുന്ന

എലിമെന്ററി സ‌ക‌ൂൾ തകർന്നതിന് ശേഷം 1953ൽ കല്ലുപറമ്പിൽ മുഹമ്മദ് എന്ന ബാപ്പു ഹാജിയാണ് കർഷകതൊഴിലാളികളായ ഹരിജനങ്ങളും മുസ്ലിങ്ങളും തിങ്ങിപ്പാർത്തിരുന്ന ഈ പ്രദേശത്ത് എ എം എൽ പി സ്‌ക‌ൂൾ ശങ്കരമംഗലം എന്ന ഇ വിദ്യാലയം സ്ഥാപിച്ചത്.ത‌ുടക്കത്തിൽ അ‍ഞ്ചാം തരം വരെ ഉണ്ടായിര‌ുന്ന ഇവിടെ പിന്നീട് നാലാം തരം വരെയായി ച‌ുരുങ്ങി.

ഭൗതികസൗകര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==പച്ചക്കറികൃ,ഷി

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ് == ==കെ നഫീസ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

==1.പി കെ മീനാക്ഷിക്കുട്ടി ടീച്ചർ==

==2.പി കെ മൊയ്തീൻ മാസ്ററർ==

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ഡോ.പി.കെ പ്രതിഭ 2.ഉണ്ണികൃഷ്ണൻ മാസ്ററർ 3. സിനി ആർട്ടിസ്ററ മണികണഠമോഹനൻ 4.സ്‌കൂൾ മാനേജർ കെ കുഞ്ഞിമുഹമ്മദ് മാസ്ററർ , 5.ഈ വിദ്യാലയത്തിലെ അധ്യാപകൻ കെ മുഹമ്മദ് അഷറഫ് 6.ഡോ.പി.കെ പ്രതാപ് ....................................................................................................................

വഴികാട്ടി


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.ശങ്കരമംഗലം&oldid=402531" എന്ന താളിൽനിന്നു ശേഖരിച്ചത്