എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
(A. M. L. P. S. Kaliyattumukku എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്
വിലാസം
കളിയാട്ടമുക്ക്

എ എം ൽ പി എസ്സ്‌ കളിയാട്ടമുക്ക്
,
മൂന്നിയൂർ പി.ഒ.
,
676311
,
മലപ്പുറം ജില്ല
സ്ഥാപിതം1 - നവംബർ - 1923
വിവരങ്ങൾ
ഫോൺ0494 2476212
ഇമെയിൽamlpskaliyattamukk@gmail.com
കോഡുകൾ
സ്കൂൾ കോഡ്19413 (സമേതം)
യുഡൈസ് കോഡ്32051200508
വിക്കിഡാറ്റQ64567859
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുന്നിയൂർ,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷാജി.പി.പി
പി.ടി.എ. പ്രസിഡണ്ട്ഷറഫുദ്ധീൻ
എം.പി.ടി.എ. പ്രസിഡണ്ട്ജമീല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിൽ തീരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പരപ്പനങ്ങാടി ഉപ ജില്ലയിൽ മൂന്നിയൂർ പഞ്ചായത്തിലെ 18 ആം വാർഡിൽ ആണ് കളിയാട്ടമുക്ക് എ എം എൽ പി സ്കൂൾ. സ്ഥിതിചെയ്യുന്നത്. ഇന്ന് ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. ഇന്ന് ഈ വിദ്യാലയം 101 ആം വർഷത്തിന്റെ നിറവിൽ ആണ്.

ചരിത്രം

1923 നവംബർ ഒന്നിനു കളിയാട്ടമുക്ക്‌ മദ്രസ്സ കെട്ടിടത്തിൽ ആയിരുന്നു ആരംഭം കുറിച്ചത്.പരേതനായ ആലിമാസ്റ്ററുടെ പിതാവ് പി.പി.മമ്മുട്ടിയയിരുന്നു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

വിദ്യാർത്ഥികൾക്ക് ധാരാളം സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്ലബ്ബുകൾ

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അംഗീകാരങ്ങൾ

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


ഞങ്ങളുടെ പ്രത്യേകതകൾ

കൂടുതൽ അറിയാൻ

മാനേജ്‍മെന്റ്

കൂടുതൽ അറിയാൻ

മുൻ സാരഥികൾ

കൂടുതൽ അറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കൂടുതൽ അറിയാൻ

ചിത്രശാല

ചിത്രങ്ങൾ കാണാൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് നിന്ന് ബസ്മാർഗ്ഗം തലപ്പാറ സ്റ്റോപ്പിൽ ഇറങ്ങുക.തലപ്പാറ നിന്ന് മുട്ടിയറ വഴി ബസ് മാർഗ്ഗം സ്കൂളിൽ എത്താവുന്നതാണ്.
  • മലപ്പുറത്തുനിന്ന് വരുമ്പോൾ രാമനാട്ടുകര വഴി തലപ്പാറ ബസ് ഇറങ്ങി മുട്ടിയറ വഴി ബസ്മാർഗ്ഗംസ്കൂളിലേക്ക് എത്താം.
  • തലപ്പാറയിൽ നിന്നും 3 കി.മി അകലം
  • ചെമ്മാട് നിന്നും കളിയാട്ടമുക്കിലേക്ക് ബസ്സ് മാർഗം 6 കി.മി
Map