എ.എൽ.പി.എസ്.നെടുങ്ങോട്ടുർ
(A. L. P. S. Nedungottur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിൽ നെടുങ്ങോട്ടൂർ എന്ന ദേശത്തു
സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് എ.ൽ.പി.സ്കൂൾ ,നെടുങ്ങോട്ടൂർ .
| എ.എൽ.പി.എസ്.നെടുങ്ങോട്ടുർ | |
|---|---|
| വിലാസം | |
നെടുങ്ങോട്ടൂർ നെടുങ്ങോട്ടൂർ പി.ഒ. , 679308 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | alpsndr@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20635 (സമേതം) |
| യുഡൈസ് കോഡ് | 32061100407 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | പട്ടാമ്പി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | പട്ടാമ്പി |
| താലൂക്ക് | പട്ടാമ്പി |
| ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവേഗപ്പുറ പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 71 |
| പെൺകുട്ടികൾ | 78 |
| ആകെ വിദ്യാർത്ഥികൾ | 149 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അനിൽകുമാർ എം വി |
| പി.ടി.എ. പ്രസിഡണ്ട് | സക്കീർ ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷഹർബാൻ ഐ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
പാളയം പള്ളി മുൻ ഇമാം ആയിരുന്ന നെടുങ്ങോട്ടൂർ സ്വദേശിയായ പി കെ കെ അഹമ്മദ് കുട്ടി മൗലവി ആണ് സ്കൂൾ മാനേജർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വി സി നാരായണൻ നായർ
കെ ഗോപാലൻ നായർ
ഇ കുഞ്ഞികൃഷ്ണൻ എഴുത്തച്ഛൻ
പി എൻ മുഹമ്മദാലി മാസ്റ്റർ
ഇ ജാനകി അമ്മ
എ ശാന്തകുമാരി
കെ പ്രദീപ്
| ക്രമനമ്പർ | പേര് | കാലഘട്ടം |
|---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (16കിലോമീറ്റർ ) * കൊപ്പം_വളാഞ്ചേരി പാതയിലെ നെടുങ്ങോട്ടൂർ റോഡ് ബസ്റ്റോപ്പിൽ നിന്നും രണ്ടര കിലോമീറ്റെർ * കോഴിക്കോട് _ തൃശ്ശൂർ നാഷണൽ ഹൈവേ പതിനേഴ് വളാഞ്ചേരി ബസ്സ്റ്റാൻഡിൽ നിന്നും തിരുവേഗപ്പുറ വഴി പുലാമന്തോൾ പോകുമ്പോൾ ഒമ്പതര കിലോമീറ്റർ.
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20635
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പട്ടാമ്പി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
