എ.എൽ.പി.എസ്.നെടുങ്ങോട്ടുർ

Schoolwiki സംരംഭത്തിൽ നിന്ന്
(20635 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിൽ നെടുങ്ങോട്ടൂർ എന്ന ദേശത്തു

സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് എ.ൽ.പി.സ്കൂൾ ,നെടുങ്ങോട്ടൂർ .

എ.എൽ.പി.എസ്.നെടുങ്ങോട്ടുർ
20635.resized.jpg
വിലാസം
നെടുങ്ങോട്ടൂർ

നെടുങ്ങോട്ടൂർ
,
നെടുങ്ങോട്ടൂർ പി.ഒ.
,
679308
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഇമെയിൽalpsndr@gmail.com
കോഡുകൾ
സ്കൂൾ കോഡ്20635 (സമേതം)
യുഡൈസ് കോഡ്32061100407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവേഗപ്പുറ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ149
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രദീപ്‌. കെ
പി.ടി.എ. പ്രസിഡണ്ട്സ്മിജേഷ്. പി
എം.പി.ടി.എ. പ്രസിഡണ്ട്ആയിഷ. ടി
അവസാനം തിരുത്തിയത്
09-02-2022Simrajks


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പാളയം പള്ളി മുൻ ഇമാം ആയിരുന്ന നെടുങ്ങോട്ടൂർ സ്വദേശിയായ പി കെ കെ അഹമ്മദ് കുട്ടി മൗലവി ആണ് സ്കൂൾ മാനേജർ


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

*പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (16കിലോമീറ്റർ ) 
* കൊപ്പം_വളാഞ്ചേരി പാതയിലെ നെടുങ്ങോട്ടൂർ റോഡ് ബസ്റ്റോപ്പിൽ നിന്നും രണ്ടര കിലോമീറ്റെർ 
* കോഴിക്കോട് _ തൃശ്ശൂർ നാഷണൽ ഹൈവേ പതിനേഴ് വളാഞ്ചേരി ബസ്സ്റ്റാൻഡിൽ നിന്നും ഒമ്പതര കിലോമീറ്റർ.

Loading map...

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.നെടുങ്ങോട്ടുർ&oldid=1633931" എന്ന താളിൽനിന്ന് ശേഖരിച്ചത്