എ.യു.പി.എസ് വഴിക്കടവ്
(48474 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ് വഴിക്കടവ് | |
---|---|
വിലാസം | |
വഴിക്കടവ് എ യു പി സ്ക്കുൾ വഴിക്കടവ് , വഴിക്കടവ് പി.ഒ. , 679333 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഇമെയിൽ | vazhikkadavuup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48474 (സമേതം) |
യുഡൈസ് കോഡ് | 32050400104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വഴിക്കടവ്, |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 534 |
പെൺകുട്ടികൾ | 585 |
ആകെ വിദ്യാർത്ഥികൾ | 1119 |
അദ്ധ്യാപകർ | 44 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മോളിക്കുട്ടി കെ.ജെ |
പി.ടി.എ. പ്രസിഡണ്ട് | മൊയ്തീൻ അൻസാരി |
എം.പി.ടി.എ. പ്രസിഡണ്ട് | ജംഷി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ വഴിക്കടവ് എന്ന സ്ഥലത്തുള്ള ഒരു പൊതു വിദ്യാലയമാണ് എ.യു.പി.എസ് വഴിക്കടവ് .
ചരിത്രം
വഴിക്കടവിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന പരേതനായ പി കുഞ്ഞഹമ്മദ് മേസ്തിരിയുടെ ശ്രമഫലമായി 1954 ജൂൺ മാസം പതിനഞ്ചാം തീയതി ഒന്ന് ,രണ്ട് ക്ലാസുകളിലായി 77 വിദ്യാർഥികളോടെ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പുരോഗതിയുടെ ഉന്നതിയിൽ എത്തിനിൽക്കുന്നു. കുരുന്നു മനസ്സുകളിൽ വിജ്ഞാനദീപം തെളിയിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ഒരു കൂട്ടം സുമനസ്സുകളുടെ സമർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും സജീവ സ്മാരകങ്ങളിൽ ഒന്നാണ് നമ്മുടെ ഈ വിദ്യാലയം. കൂടുതൽ വായനക്ക് ഇവിടെ ക്ലിക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
നേട്ടങ്ങൾ
സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട് .click here
മുൻസാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1. | Ramakrishnan | 1954 | |
2. | Aboobacker | 1954 | 1979 |
3. | M. P Susheela | 1979 | 1989 |
4. | A.M Varghese | 1989 | 2004 |
5. | P.Jameela | 2004 | |
6. | M. Ashraf | 2004 | 2010 |
7. | M.P Gheevargheese | 2009 | 2021 |
ചിത്രശാല
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- NILAMBUR റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ VALLUVAMPURAM 60 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
വർഗ്ഗങ്ങൾ:
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48474
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ