എ.യു.പി.എസ് വഴിക്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.യു.പി.എസ് വഴിക്കടവ്
വിലാസം
വഴിക്കടവ്

എ യു പി സ്ക്കുൾ വഴിക്കടവ്
,
വഴിക്കടവ് പി.ഒ.
,
679333
,
മലപ്പുറം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽvazhikkadavuup@gmail.com
കോഡുകൾ
സ്കൂൾ കോഡ്48474 (സമേതം)
യുഡൈസ് കോഡ്32050400104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വഴിക്കടവ്,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ534
പെൺകുട്ടികൾ585
ആകെ വിദ്യാർത്ഥികൾ1119
അദ്ധ്യാപകർ44
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോളിക്കുട്ടി കെ.ജെ
പി.ടി.എ. പ്രസിഡണ്ട്മൊയ്തീൻ അൻസാരി
എം.പി.ടി.എ. പ്രസിഡണ്ട്ജംഷി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ വഴിക്കടവ് എന്ന സ്ഥലത്തുള്ള ഒരു പൊതു വിദ്യാലയമാണ് എ.യു.പി.എസ് വഴിക്കടവ് .

ചരിത്രം

വഴിക്കടവിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന പരേതനായ പി കുഞ്ഞഹമ്മദ് മേസ്തിരിയുടെ ശ്രമഫലമായി 1954 ജൂൺ മാസം പതിനഞ്ചാം തീയതി ഒന്ന് ,രണ്ട് ക്ലാസുകളിലായി 77 വിദ്യാർഥികളോടെ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പുരോഗതിയുടെ ഉന്നതിയിൽ എത്തിനിൽക്കുന്നു. കുരുന്നു മനസ്സുകളിൽ വിജ്ഞാനദീപം തെളിയിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ഒരു കൂട്ടം സുമനസ്സുകളുടെ സമർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും സജീവ സ്മാരകങ്ങളിൽ ഒന്നാണ് നമ്മുടെ ഈ വിദ്യാലയം. കൂടുതൽ വായനക്ക് ഇവിടെ ക്ലിക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

നേട്ടങ്ങൾ

സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട് .click here

മുൻസാരഥികൾ

നമ്പർ പേര് കാലഘട്ടം
1. Ramakrishnan 1954
2. Aboobacker 1954 1979
3. M. P Susheela 1979 1989
4. A.M Varghese 1989 2004
5. P.Jameela 2004
6. M. Ashraf 2004 2010
7. M.P Gheevargheese 2009 2021


ചിത്രശാല

ഇവിടെ ക്ലിക്ക് ചെയ്യുക.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • NILAMBUR റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ VALLUVAMPURAM 60 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map
"https://schoolwiki.in/index.php?title=എ.യു.പി.എസ്_വഴിക്കടവ്&oldid=2531190" എന്ന താളിൽനിന്ന് ശേഖരിച്ചത്