ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(45002 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ വെച്ചൂർ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്.കോട്ടയം ജില്ലയിലെ ഏറ്റവും കൂടൂതൽ കുട്ടികൾ പഠിക്കുന്ന ഒരു ഗവൺമെന്റ് സ്ഥാപനമാണിത്.


ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ
വിലാസം
വെച്ചൂർ

കുടവെച്ചൂർ പി.ഒ.
,
686144
സ്ഥാപിതം10 - 01 - 1926
വിവരങ്ങൾ
ഫോൺ04829 275213
ഇമെയിൽgdvhssvechoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്45002 (സമേതം)
എച്ച് എസ് എസ് കോഡ്05121
യുഡൈസ് കോഡ്32101300804
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ431
പെൺകുട്ടികൾ403
ആകെ വിദ്യാർത്ഥികൾ1051
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ112
പെൺകുട്ടികൾ105
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലാൽസൺ മാത്യു
പ്രധാന അദ്ധ്യാപികഗീത എംകെ
പി.ടി.എ. പ്രസിഡണ്ട്ഷൈമോൻ M R
എം.പി.ടി.എ. പ്രസിഡണ്ട്കവിത സാഗർ
അവസാനം തിരുത്തിയത്
07-02-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്രത്താളുകളിൽ സ്ഥാനം പിടിച്ച വൈക്കം മഹാദേവക്ഷേത്രത്തിന്റെ തെക്കേ നടയിൽ നിന്ന് 10 കി.മീ.മാറിയാല് വെച്ചൂർ ഗ്രാമമായി.വേമ്പനാടിന്റെ ഓളങ്ങളേല്ക്കാൻ രണ്ട് കി.മീ. മാറിയാല് മതി.കുട്ടനാടിന്റെ രക്ഷാകവാടമായ തണ്ണീർ മുക്കം ബണ്ടില് നിന്ന് രണ്ട് കി.മീ.കിഴക്ക്മാറി സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ഗവ.ദേവീവിലാസം ഹയർസെക്കന്ററി സ്കൂൾ|'.''' ദേവിവിലാസം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1926 മെയിൽ ആരംഭിച്ച് അനസ്യൂതം വളര്ന്ന് 95വർഷം പിന്നിട്ട ഈ വിദ്യാലയ മുറ്റത്തേക്ക്,'സ്വാഗതം.....

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • .അക്ഷരമുറ്റം ക്വിസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി 10/06/2008

.ശാസ്ത്രമേള .കലോൽസവം .സ്പോർട്ട്സ്

മാനേജ്മെന്റ്

GOVT DVHSS VECHOOR IS UNDER THE CONTROLL OF DEO KADUTHURUTHY.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2005-2006 ലിറ്റില് ഫ്ള‍വർ
2006-2007 സുമതികുട്ടി.കെ.ജി
2007-2008 ചന്ദ്രശേഖരൻനായർ
2008-2010 എൻ.പി.കമലമ്മ
201൦-2011 ജോളിയമ്മ
2011-2015 ജയശ്രീ പി
2015-2017 ഷാജി.കെ
2017-2019 നൂർജിഹാൻ പി
2019-2020 റീന കെ

മുഹമ്മദ് അലി. എം.കെ

2020-2021 ശ്രീദേവി .ആർ
2021-2022 മൂസ.പി.കെ

ബിനീത കെ ജി

2022-2023 ഗീതദേവി.ജെ,

ഗീത എം.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വൈക്കത്തു നിന്നും കുമരകം വഴി കോട്ടയം റൂട്ടിൽ 13 കി.മീ.അകലെയായ് സ്ഥിതി ചെയ്യുന്നു

{{#multimaps: 9.669651, 76.422079 | width=700px | zoom=10 }}