സി എസ് ഐ കഴക്കൂട്ടം
(43437 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സി എസ് ഐ കഴക്കൂട്ടം | |
|---|---|
| വിലാസം | |
അമ്പലത്തിൻ കര കഴക്കൂട്ടം പി.ഒ. , 695582 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1994 |
| വിവരങ്ങൾ | |
| ഫോൺ | 9446303490 |
| ഇമെയിൽ | csiemskazhakuttom@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43437 (സമേതം) |
| യുഡൈസ് കോഡ് | 32140300604 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കഴക്കൂട്ടം |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺ എയ്ഡഡ് |
| സ്കൂൾ വിഭാഗം | എൽപി |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 16 |
| പെൺകുട്ടികൾ | 12 |
| ആകെ വിദ്യാർത്ഥികൾ | 28 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ലേഖ ഗംഗാധരൻ |
| പ്രധാന അദ്ധ്യാപിക | ലേഖ ഗംഗാധരൻ |
| പി.ടി.എ. പ്രസിഡണ്ട് | ആർ രാജൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സൂര്യ ഈശോ മേരി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ഇടവകയിലും സമീപ പ്രദേശങ്ങളിലും ഉള്ള കുട്ടികൾക്ക് നല്ല നിലവാരമുള്ള വിദ്യാഭ്യാസം മെച്ചമായ രീതിയിൽ നൽകുക, ദുർബലവിഭാഗങ്ങളേ വിദ്യാഭ്യാസപരമായി സഹായിക്കുക, സഭയുഡെ സാക്ഷ്യം വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെപ്പൊതു സമൂഹത്തിന്നു നൽകുക, ഈ ലക്ഷ്യങ്ങൾക്കായി 1994ൽ സി എസ് ഐ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിതമായി.
ചരിത്രം
1994ൽ സി എസ് ഐ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
- ടോയ്‌ലറ്റ് സൌകര്യം.
- കുടിവെള്ളം
- മലിന ജല പിറ്റ്
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്
- പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 5 ക്ലാസ് മുറികൾ ഉണ്ട്.
- ഇന്റർനെറ്റ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- സ്പോർട്സ് ക്ലബ്ബ്
മാനേജ്‌മെന്റ്
| ക്രമ നമ്പർ | പേര് | കാലഘട്ടം |
| 1 | ഫാ. ആൻഡ്രൂസ് | |
| 2 | ഫാ. ജപരാജ് | |
| 3 | ഫാ. സഹനം | |
| 4 | ഫാ. ഹോളി ഗാർലൻ്റ് | |
| 5 | ഫാ. ദേവ പ്രസാദ് | |
| 6 | ഫാ. ഗോഡ്വിൻ | |
| 7 | ഫാ. ശോഭന ദാസ് |
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
| ക്രമ നമ്പർ | പേര് | കാലഘട്ടം |
| 1 | ലേഖ ഗംഗാധരൻ | (2010-2024) |
| 2 | ജോഷി ആർ എച്ച് | (2003-2010) |
| 3 | സുരേഷ് കുമാർ ജെ എസ് | (1994-2003) |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ദേശീയ പാത 47, കാര്യവട്ടം, തിരുവനന്തപുരം, കേരളം 695582
- കഴക്കൂട്ടം സി എസ് ഐ പള്ളിക്ക് സമീപം
പുറംകണ്ണികൾ
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ അൺ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺ എയ്ഡഡ് വിദ്യാലയങ്ങൾ
- 43437
- 1994ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കണിയാപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
