ക്യു.എ.എം.യു.പി.എസ്. കൊച്ചുകരിയ്ക്കകം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ പാലോട് സബ്‍ജില്ലയിൽ ഉൾപ്പെടുന്ന കൊച്ചുകരിയ്ക്കകം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ക്യു.എ.എം.യു.പി.എസ്. കൊച്ചുകരിയ്ക്കകം
| ക്യു.എ.എം.യു.പി.എസ്. കൊച്ചുകരിയ്ക്കകം | |
|---|---|
| വിലാസം | |
ദൈവപ്പുര പി.ഒ. , 695563 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 0472 2849021 |
| ഇമെയിൽ | qamups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42657 (സമേതം) |
| യുഡൈസ് കോഡ് | 32140800311 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വാമനപുരം |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങമ്മല പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 39 |
| പെൺകുട്ടികൾ | 46 |
| ആകെ വിദ്യാർത്ഥികൾ | 85 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | നാസറുദ്ദീൻ ഇ |
| പി.ടി.എ. പ്രസിഡണ്ട് | ബൈജു |
| എം.പി.ടി.എ. പ്രസിഡണ്ട് | നാജിയ |
| അവസാനം തിരുത്തിയത് | |
| 26-06-2025 | Qamups |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പ്രധാന അധ്യാപകൻ ഉൾപ്പെടെ ഏഴ് അധ്യാപകരും ഒരു ഒാഫീസ് അസിസ്റ്റൻറും ഇവിടെ ജോലി ചെയ്യ്തു വരുന്നു.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ആരെയും ആകർഷിയ്ക്കുന്ന സ്കൂൾ കെട്ടിടവും ശാന്തമായ പ്രകൃതിയും സ്കൂളിന് സ്വന്തമായുണ്ട്. TTC ’ITC സ്ഥാപനങ്ങളും സഹോദരസ്ഥാപനങ്ങളായി ഞങ്ങളുടെ സ്കൂളിന് സമീപത്തായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഞങ്ങളുടെ സ്കൂളിൽ സബ്ജില്ലാതല മത്സരങ്ങളിൽ എ ഗ്രേഡ് നേടിയ മത്സരവിഭാഗങ്ങൾ നിരവധി.ഒപ്പം ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യ്തു.
മാനേജ്മെന്റ്
സ്കൂൾ മാനേജരായ ശ്രീ ഷഫീക്ക്സാർ എല്ലാ പ്രവർത്തനങ്ങളിലും മികച്ച നേതൃത്വം നല്കി വരുന്നു
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | സൗദാബീവി | 1976-77 |
| 2 | നൂഹുകുഞ്ഞ് | 1977-2005 |
| 3 | ശ്യാമളാദേവി | 2005-2008 |
| 4 | നാസറുദ്ദീൻ E | 2008-2028 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമനമ്പർ | പേര് | പ്രവർത്തനമേഖല |
|---|---|---|
| 1 | എൻ റ്റി ശ്രീജേഷ് | എൻജിനിയർ |
| 2 | എൻ റ്റി ശ്രീജിത്ത് | എൻജിനിയർ |
| 3 | എ എൻ മുഹസിന | എൻജിനിയർ |
| 4 | എസ് സബീർഷാ | ഡോക്ടർ |
| 5 | കവിതാറാണി | വക്കീൽ |
| 6 | വി രജികുമാർ | ഇൻസ്പെക്ടർ |
മികവുകൾ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. പാലോട് ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)