സഹായം Reading Problems? Click here


ഗവ.എൽ. വി. എച്ച്. എസ്.കടപ്പ

Schoolwiki സംരംഭത്തിൽ നിന്ന്
(41049 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവ.എൽ. വി. എച്ച്. എസ്.കടപ്പ
സ്കൂൾ ചിത്രം
സ്ഥാപിതം 13-11-1921
സ്കൂൾ കോഡ് 41049
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മൈനാഗപ്പളളി
സ്കൂൾ വിലാസം മൈനാഗപ്പളളി പി.ഒ
മൈനാഗപ്പളളി.
പിൻ കോഡ് 690519
സ്കൂൾ ഫോൺ 04762847932
സ്കൂൾ ഇമെയിൽ 41049kollam@gmail.com
സ്കൂൾ വെബ് സൈറ്റ് http://glvhs@gmail.com
വിദ്യാഭ്യാസ ജില്ല കൊല്ലം
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല ചവറ ‌
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
ലോവർ പ്രൈമറി, ,അപ്പർ പ്രൈമറി‍
മാധ്യമം മലയാളം‌ ,ഇങ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 552
പെൺ കുട്ടികളുടെ എണ്ണം 501

വിദ്യാർത്ഥികളുടെ എണ്ണം=1053

വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 40
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് റഹിം
05/ 09/ 2019 ന് 41049lvhs
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

കൊല്ലം ജീല്ലയിൽ കുന്നത്തൂർ താലുക്കിൽ മൈനാഗപ്പളളി പഞ്ചായത്തിൽ 18-ാം വാർഡിൽ പുത്തൻചന്ത ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെൻറ സ്ക്കുളാണ് കടപ്പാ ഗവൺമെൻറ എൽ. വി. എച്ച്. എസ്.

ചരിത്ര സംക്ഷിപ്തം

തിരുവിതാംകൂർ രാഞ്ജിയായിരിന്ന സേതുലക്ഷ്മിഭായി യുടെ ഭരണക്കാലത്ത് കൊല്ല വർഷം 1099 മാണ്ടിൽ

ലക്ഷ്മി വിലാസം പ്രൈമറി സ്ക്കുൾ എന്ന പേരിൽ ഈ സ്ക്കുൾ സ്ഥാപിക്കപ്പെട്ടത്. കടപ്പാ കുമ്പുക്കാട്ടു വിട്ടിലാണ് ഈ

സ്ക്കുൾ പ്രവർത്തിച്ചു തുടങ്ങിയത്. ഇലവിനാൻ പരമുപിളള, പനച്ചിവിള ഗോവിന്ദപിളള, ചെറുവളളിൽ കുഞ്ഞൻപിളള

തുടങ്ങിയവരുടെ ശ്രമഫലമായി മാതേവൻ കണിയാന്റെ വക 28 സെന്റ സ്ഥലം സ്ക്കുളിനു വേണ്ടിവിലയ്ക്കു വാങ്ങി.

പനമ്പിള്ളി ഗോവിന്ദമേനോന്റെ ഭരണക്കാലത്ത് ഈ സ്ക്കുൾ സർക്കാരിനു വിട്ടു കൊടുത്തു. തുടർന്നു സർക്കാർ 50

,സെന്റ സ്ഥലം കുടിക്കുട്ടിച്ചേർത്ത് യു. പി. സ്ക്കുളായി ഉയർത്തി.

1981ൽ ഹൈസ്ക്കുളാക്കുന്നതിനുളള ശ്രമം ആരംഭിച്ചു അതിനായി അന്നത്തെ

പഞ്ചായത്ത് പ്രസിഡണ്ട് ആയിരിന്ന ശ്രി. പി. രാജേന്ദ്രപ്രസാദ് കുരുമ്പോലിൽ തങ്കപ്പൻപിളള എന്നിവർ ഭാരാ

വാഹികളായി ഒരു സ്പോൺസറിംഗ് കമ്മിറ്റി രുപികരിച്ചു പ്രവർത്തനം ആരംഭിച്ചു . കല്ലട നാരായണൻ

എം. എൽ. എ. സി. പി. കരുണാകരൻപിളള, പഞ്ചായത്ത് മെമ്പർ ശ്രി. പി.ഗോപാലകൃഷ്ണ പിളള,

വടശ്ശേരിൽ ശ്രി.വി.എൻരാമകൃഷ്ണപിളള തുടങ്ങിയവരുടെ പങ്ക് എടുത്തുപറയത്തക്കതാണ്. സ്പോൺസറിംഗ്

കമ്മിറ്റിയുടെ ശ്രമഫലമായി ജനങ്ങളിൽ നിന്നും പണം സമാഹരിച്ചു 41 സെന്റ് സ്ഥലം കൂടി വാങ്ങി.കൂടാതെ

60 അടി കെട്ടിടം പണിതുയർത്തി.തുടർന്നു എം. എൽ. എ. ആയ ശ്രീ. കോട്ടകുഴി സുകുമാരൻ അനുവദിച്ച

ഒരു ലക്ഷം രുപ കൊണ്ട് ഒരു കെട്ടിടം കൂടി നിർമ്മിച്ചു .1981 നവംബർ 13 ന് ഹൈസ്ക്കുൾ ആയി ഉയർത്തി.

സ്ക്കുളിന്റ ചാർജ്ജുളള ശ്രീമതി പന്മിനിയമ്മയും, കൊച്ചു നാരായണൻ, സുസമ്മ ജോസഫ് എന്നിവർ ചുമതലവഹിച്ചിരിന്നു.

ആദ്യത്തെ ഹൈസ്ക്കുൾ ഹെഡ്മാസ്റ്റർ രാധാകൃഷ്ണൻ നായർ സാറായിരിന്നു. ഒന്നു മുതൽ പത്ത് വരെയുളള ക്ളാസ്സുകളി

ലായി 1400ഓളം കുട്ടികൾ പഠിക്കുന്നു ഈ വിദ്യലയത്തിൽ സ്ഥലപരിമിതിമൂലം മുന്നു ഷിഫ്റ്റ്കളിലായിട്ടാണ്

പ്രവർത്തിക്കുന്നത്. ഈഅവസ്ഥയിൽ നിന്ന് സ്ക്കൂളിന്റ ഭൗതിക സാഹചര്യം വർദ്ധിപ്പിക്കവാൻ എം. പി. ഫണ്ട്, എം.എൽ. എ.ഫണ്ട്, ജീല്ലാ പഞ്ചായത്ത്, ബളോക്ക് പഞ്ചായത്ത്, ഗ്രാമ പ‍ഞ്ചായത്ത്,പി. ടി. എ,

വികസന സമിതി , ബി. ആർ. സി. എം.ജി.പി. ഫണ്ട് ,എസ്. എസ്. എ, എന്നിവയിൽ നിന്നും നൽകിയ ധനസഹായം

ഏറെ സഹായിച്ചിട്ടുണ്ട്. 2006 -” 07 വർഷത്തിൽ ശ്രീ. വിജയകുമാർ സാർ ഹെഡ്മാസ്റ്റർ ആയിരിന്ന സമയത്ത്

ജീല്ലാ പഞ്ചായത്ത്,ബളേക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നി സ്ഥാപനങ്ങളുടെ സംയക്ത പ്രോജക്ട് വച്ചതിന്റെ

ഫലമായി 75 സെന്റ് സ്ഥലം വാങ്ങാൻകഴിഞ്ഞു. എങ്കിലും ഒട്ടേറെ പരിമിതികൾ നിലനിൽക്കുന്നുണ്ട്.പുതിയതായി ക്ളാസ്സ്

മുറികൾപണികഴിപ്പിച്ചെങ്കിലും ഷിഫ്റ്റ് ഒഴിവാക്കാൻ കഴിഞ്ഞില്ല. ഇപ്പോഴും ക്ള്സ്സ് മുറികളുടെ അപര്യാപ്ത നിലനിൽക്കു

ന്നു​ണ്ട്. ലൈബ്രറി, ലബോറട്ടറി എന്നിവ സൗകര്യമായി പ്രവർത്തിക്കാൻ ഇടമില്ല. ലഭ്യമായ പുസ്തകങ്ങൾ സുരക്ഷിതമായി

വയ്ക്കാൻ അലമാര റാക്ക് എന്നിവയില്ല ,കംപ്യൂട്ടർ ലാബിൽ വേണ്ടത്ര കംപ്യൂട്ടറുകളില്ല, ഫർണിച്ചറുകളുടെ കുറവ്,

ടോയ്ലറ്റ്കൾ, ഡ്രെയിനേജ് സൗകര്യം, സ്ക്കുളിന് സ്വന്തമായി ഒരു കളിസ്ഥലമില്ല ചുറ്റുമതിൽ ഇല്ല ഭൗതിക സാഹചര്യം

പരിമിതമാണെങ്കിലും വിജയശതമാനത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നില്ല. സാധാരണക്കാരിൽ ഭുരിപക്ഷവും

വിദ്യഭ്യാസം ചെയ്യുന്നത് സർക്കാർ വിദ്യാലയങ്ങളിലാണ്. ഇവിടെ ഗുണമേന്മയുളള വിദ്യഭ്യാസം ഉറപ്പു വരുത്താൻ

ഭൗതിക സാഹചര്യം മെച്ചപ്പെട്ടേ മതിയാകു.

നിറവ്

കകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകക കകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകക

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ അറുപത്തിയേഴ് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും

ഹൈസ്കൂളിനും യു. പി. കളാസ്സിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. ഹൈ സ്ക്കുളിൽ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ശാസ്ത്ര വിഷയങ്ങൾ കൈകാര്യ ചെയ്യാന് സയന്സ് ലാബ് ഭൗതിക സാഹചര്യം വികസിപ്പിക്കുന്നതിൽ എം. പി ഫണ്ട്, എം എൽ. എ. ഫണ്ട്, പി,ടി.എ , വികസന സമിതി ജീല്ലാ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചയത്ത്, ഗ്രാമ പഞ്ചായത്ത് ബി. ആര്.സി.തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ._വി._എച്ച്._എസ്.കടപ്പ&oldid=664302" എന്ന താളിൽനിന്നു ശേഖരിച്ചത്