എസ്.വി.കെ. എൽ.പി.എസ്.ഒറ്റക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(40434 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.വി.കെ. എൽ.പി.എസ്.ഒറ്റക്കൽ
വിലാസം
ഒറ്റക്കൽ
സ്ഥാപിതം1959
കോഡുകൾ
സ്കൂൾ കോഡ്40434 (സമേതം)
യുഡൈസ് കോഡ്32131001004
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ55
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസാലി മോൾ ബി.
പി.ടി.എ. പ്രസിഡണ്ട്ശരത്കുമാർ എസ്.
അവസാനം തിരുത്തിയത്
05-03-202440434wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1959 ൽ മലയോര കർഷകരായ ഒറ്റക്കൽ നിവാസികളുടെ മക്കൾക്കു പഠന ആവിഷമായി നിർമിച്ച സരസ്വതി വിദ്യാലമാണ് ശ്രീവർദ്ധിനി കർഷക ലോർ പ്രൈമറി സ്കൂൾ...എൻ ചന്ദ്രശേഖരപിള്ള സാർ ആണ് ഇതിനായി മുൻകൈ എടുത്തത്.

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ്മുറികൾ എട്ട്,പ്രീപ്രൈമറി ശൗചാലയം നാല്,വൈദുതി വെള്ളം സൗകര്യങ്ങൾ,വിശാലമായ കളിസ്ഥലം ,വാഹന സൗകര്യം ,പാചകപ്പുര ,കിണർ.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :ബാലകൃഷ്‌ണ പിള്ള,നീലകണ്ടൻ പിള്ള, സോമ ശേഖരൻ പിള്ള,പ്രഭാവതി,വിജയമ്മ,ശാമുവേൽ,ബീവി കുഞ്ഞു,മേഴ്‌സി എ,ഗീത കൃഷ്‌ണൻ

നേട്ടങ്ങൾ

തുടർച്ചയായി 25 വര്ഷം ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം ,കല കായിക രംഗങ്ങളിൽ മികച്ച നേട്ടം,സ്കോളർഷിപ് പരീക്ഷകളിൽ ഉന്നത വിജയം,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സൈനികർ, എൻജിനീയേഴ്‌സ്, അധ്യാപകർ

വഴികാട്ടി

പുനലൂർ ചെങ്കോട്ട റോഡിൽ ഒറ്റക്കൽ ബസ് സ്റ്റോപ്പിൽ നിന്നും റയിൽവേ സ്റ്റേഷൻ റോഡിൽ സ്ഥിതി ചെയ്യുന്നു. {{#multimaps: 8.970344665553421, 77.05006127445618| zoom=14}}