മൂങ്കോട് എം.റ്റി.എസ്.എസ്. എൽ.പി.എസ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മൂങ്കോട് എം.റ്റി.എസ്.എസ്. എൽ.പി.എസ്. | |
---|---|
വിലാസം | |
ചാണ്ണപെട്ട ചാണ്ണപെട്ട പി.ഒ. , 691311 , കൊല്ലം ജില്ല | |
സ്ഥാപിതം | 1919 - - |
വിവരങ്ങൾ | |
ഫോൺ | 0475 2304226 |
ഇമെയിൽ | mtsslpsmoongodu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40334 (സമേതം) |
യുഡൈസ് കോഡ് | 32130100110 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | അഞ്ചൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസ് ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ഷൈജു |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ മൂങ്കോട് എന്ന സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസാസ് എൽ പി എസ്
ചരിത്രം
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ ചണ്ണപ്പേട്ട എന്ന സ്ഥലത്താണ് അഞ്ചൽ ഉപ ജില്ലയിൽ ഉൾപ്പെട്ട എം. റ്റി. എസ്. എസ്. എൽ. പി. എസ്. സ്ഥിതി ചെയ്യുന്നത്. 1905 ധനുമാസം 5 തീയതി ആനക്കുളം വേലുപ്പിള്ളയുടെ മാനേജ്മെന്റിൽ കേവലം 16 സെന്റ് സ്ഥലത്തു ഒരു താൽക്കാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ചില വർഷങ്ങൾക്ക് ശേഷം സ്കൂൾ മാർത്തോമ്മാ സൺഡേസ്കൂളിനു വിട്ടുകൊടുക്കുകയും തെങ്ങുവിള ഉമ്മച്ചൻ മുതലാളി 85 സെന്റ് സ്ഥലം സ്കൂളിന് ദാനം ചെയ്യുകയും ചെയ്തു. 1972ൽ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും നാട്ടുകാരുടെയും സഹയാത്താൽ 142 അടി നീളമുള്ള ഒരു കെട്ടിടം നിർമ്മിച്ച് സ്കൂൾ വിപുലീകരിച്ചു. 1997 ൽ ശ്രീ. എം. ഗീവർഗീസ് പുന്നവിളയുടെ സഹായത്താൽ കുറച്ച ഭാഗങ്ങൾ സിമെൻറ് പൂശുകയുണ്ടായി. 1997 ൽ ശ്രീ കോശിപണിക്കർ കൊടിമരം നിർമിച്ചു നൽകി. 1998 ൽ കൊല്ലം ജില്ലാ കളക്ടറുടെയും അധ്യാപകരുടെയും സഹകരണത്തോടെ പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ പ്രധാനാധ്യാപകനായിരിക്കുന്ന ശ്രീ. ജോസ് ജോൺ സ്വന്തം ചെലവിൽ സ്കൂളിന് ചുറ്റുമതിലും പാർക്കും നിർമിച്ചു നൽകി. 1972 ൽ പുതുക്കി പണിത കെട്ടിടം ഇന്നും അപൂർണമായി നിലനിൽക്കുന്നു. എൽ. എ. സി., പി. ടി. എ. എന്നിവ സജീവമായി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പ്രഥമാധ്യാപകർ:
പി. വേലുപ്പിള്ള
എം. പി. നാരായണപിള്ള
പി. കെ. വർക്കി
എം. വി. തോമസ്
സി. എ. എബ്രഹാം
റോസമ്മ മാത്യു
പി. കെ. അലക്സ്
സി. എ. എബ്രഹാം
വൈ. യോഹന്നാൻ
പി. ബാബുക്കുട്ടി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40334
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ