മൂങ്കോട് എം.റ്റി.എസ്.എസ്. എൽ.പി.എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മൂങ്കോട് എം.റ്റി.എസ്.എസ്. എൽ.പി.എസ്.
വിലാസം
ചാണ്ണപെട്ട

ചാണ്ണപെട്ട പി.ഒ.
,
691311
,
കൊല്ലം ജില്ല
സ്ഥാപിതം1919 - -
വിവരങ്ങൾ
ഫോൺ0475 2304226
ഇമെയിൽmtsslpsmoongodu@gmail.com
കോഡുകൾ
സ്കൂൾ കോഡ്40334 (സമേതം)
യുഡൈസ് കോഡ്32130100110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് ജോൺ
പി.ടി.എ. പ്രസിഡണ്ട്ഷൈജു
എം.പി.ടി.എ. പ്രസിഡണ്ട്ഷൈജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ മൂങ്കോട് എന്ന സ്ഥലത്തുള്ള ഒരുഎയ്ഡഡ്  വിദ്യാലയമാണ് സെന്റ് തെരേസാസ്‌ എൽ പി എസ്

ചരിത്രം

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ ചണ്ണപ്പേട്ട എന്ന സ്ഥലത്താണ് അഞ്ചൽ ഉപ ജില്ലയിൽ ഉൾപ്പെട്ട എം. റ്റി. എസ്. എസ്. എൽ. പി. എസ്. സ്ഥിതി ചെയ്യുന്നത്. 1905 ധനുമാസം 5 തീയതി ആനക്കുളം വേലുപ്പിള്ളയുടെ മാനേജ്മെന്റിൽ കേവലം 16 സെന്റ് സ്ഥലത്തു ഒരു താൽക്കാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ചില വർഷങ്ങൾക്ക് ശേഷം സ്കൂൾ മാർത്തോമ്മാ സൺഡേസ്കൂളിനു വിട്ടുകൊടുക്കുകയും തെങ്ങുവിള ഉമ്മച്ചൻ മുതലാളി 85 സെന്റ് സ്ഥലം സ്കൂളിന് ദാനം ചെയ്യുകയും ചെയ്തു. 1972ൽ  മാനേജ്മെന്റിന്റെയും അധ്യാപകരുടെയും നാട്ടുകാരുടെയും സഹയാത്താൽ 142 അടി നീളമുള്ള ഒരു കെട്ടിടം നിർമ്മിച്ച് സ്കൂൾ വിപുലീകരിച്ചു. 1997 ൽ ശ്രീ. എം. ഗീവർഗീസ് പുന്നവിളയുടെ സഹായത്താൽ കുറച്ച ഭാഗങ്ങൾ സിമെൻറ് പൂശുകയുണ്ടായി. 1997 ൽ ശ്രീ കോശിപണിക്കർ കൊടിമരം നിർമിച്ചു നൽകി. 1998 ൽ കൊല്ലം ജില്ലാ കളക്ടറുടെയും അധ്യാപകരുടെയും സഹകരണത്തോടെ പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ പ്രധാനാധ്യാപകനായിരിക്കുന്ന ശ്രീ. ജോസ് ജോൺ സ്വന്തം ചെലവിൽ സ്കൂളിന് ചുറ്റുമതിലും പാർക്കും നിർമിച്ചു നൽകി. 1972 ൽ പുതുക്കി പണിത കെട്ടിടം ഇന്നും അപൂർണമായി നിലനിൽക്കുന്നു. എൽ. എ. സി., പി. ടി. എ. എന്നിവ സജീവമായി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പ്രഥമാധ്യാപകർ:

പി. വേലുപ്പിള്ള

എം. പി. നാരായണപിള്ള

പി. കെ. വർക്കി

എം. വി. തോമസ്

സി. എ. എബ്രഹാം

റോസമ്മ മാത്യു

പി. കെ. അലക്സ്

സി. എ. എബ്രഹാം

വൈ. യോഹന്നാൻ

പി. ബാബുക്കുട്ടി  

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map