തടിക്കാടു ജി. എൽ.പി.എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
(40323 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തടിക്കാടു ജി. എൽ.പി.എസ്.
വിലാസം
തടിക്കാട്

തടിക്കാട് പി.ഒ.
,
691306
,
കൊല്ലം ജില്ല
സ്ഥാപിതം1899 - -
വിവരങ്ങൾ
ഫോൺ0475 2207700
ഇമെയിൽ40323glpsthadicadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്40323 (സമേതം)
യുഡൈസ് കോഡ്32130100312
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷിഹാബുദീൻ റ്റി കെ
പി.ടി.എ. പ്രസിഡണ്ട്ഷുക്കൂർ
എം.പി.ടി.എ. പ്രസിഡണ്ട്ജാഹി
അവസാനം തിരുത്തിയത്
22-11-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ തടിക്കാട് എന്നസ്ഥലത്തുള്ള സ്ഥലത്തുള്ള ഒരു സർക്കാർവിദ്യാലയമാണ്

ചരിത്രം

കേരള സംസ്ഥാനത്ത് കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിൽ അറയ്ക്കൽ വില്ലേജിൽ തടിക്കാട് മൂന്നാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. അഞ്ചൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും പടിഞ്ഞാറോട്ട് വാളകം റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ സ്കൂളിലെത്താം.

ഈ വിദ്യാഭ്യാസ സ്ഥാപനത്തെ ഇന്നത്തെ അവസ്ഥയിലേക്ക് നയിക്കുകയും ഉത്തമ പൗരന്മാരെ വാർത്തെടുക്കുകയും ചെയ്യുന്നതിന് ആളായി നിന്ന് സഹായിച്ചത് അന്ന് ഏവരും അറിയപ്പെട്ടിരുന്ന പാട്ടപ്പള്ളി കുടുംബക്കാരാണ്. 100 വർഷങ്ങൾക്ക് മുമ്പ് മദ്രാസിൽ പോയി ബി.എ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരു മഹത് വ്യക്തിയായിരുന്നു പാട്ടപ്പള്ളി കുടുംബത്തിലെ ശ്രീ ഉമ്മർ ഖാൻ റാവുത്തർ.

ശ്രീ ഉമ്മർ ഖാൻ റാവുത്തർ, വലിയക്കടയിൽ ചിന്നാൻ റാവുത്തർ, കോണത്ത് വടക്കേതിൽ വടക്കേ വീടൻ, ചാലമൺ ഹസനിസാ റാവുത്തർ, വരാലഴികത്ത് അബ്‌ദുൽ ഖാദർ റാവുത്തർ, എന്നിവർ ചേർന്ന് ഒരു കമ്മിറ്റി രൂപീകരിച്ച്‌ സ്കൂൾ നിർമിക്കുന്നതിന് വേണ്ട തീരുമാനമെടുത്തു.

തടിക്കാട് ചന്തമുക്കിനു സമീപം പുല്ലുമേഞ്ഞ കെട്ടിടത്തിൽ 16.8.1899ൽ തടിക്കാട് മുഹമ്മദൻസ് പ്രൈമറി സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ പിന്നീട് തടിക്കാട് പുളിമുക്കിനു സമീപം ശ്രീ. കൊച്ചുവാവ റാവുത്തർ ദാനമായി നൽകിയ 70 സെൻറ് ഭൂമിയിലേക്ക് മാറ്റി സ്ഥാപിച്ച് ഇന്നും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു . 1924 ൽ ആണ് ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തതും ഗവ:എൽ.പി.എസ്.തടിക്കാട് എന്ന് പുനർനാമകരണം ചെയ്തതും.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.തേവർതോട്ടം സുകുമാരൻ (പ്രശസ്ത കാഥികൻ)
  2. ശ്രീ.പി.അർജുനൻ IAS (പൂർവ വിദ്യാർത്ഥി,പത്തനംതിട്ട മുൻജില്ലാ കളക്ടർ)
  3. ശ്രീമതി.സൂര്യ സുകുമാരൻ (പൂർവ വിദ്യാർത്ഥിനി, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്.പത്തനംതിട്ട)
  4. Dr.ഷാജിവാസ് (college professor)

വഴികാട്ടി

Map
"https://schoolwiki.in/index.php?title=തടിക്കാടു_ജി._എൽ.പി.എസ്.&oldid=2615289" എന്ന താളിൽനിന്ന് ശേഖരിച്ചത്