സെന്റ്. മേരീസ് .യു .പി .എസ്സ് തോന്ന്യാമല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്. മേരീസ് .യു .പി .എസ്സ് തോന്ന്യാമല | |
|---|---|
| വിലാസം | |
തോന്ന്യാമല തോന്ന്യാമല പി.ഒ. , 689668 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 17 - 06 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 8281412924 |
| ഇമെയിൽ | stmarysupsthonniamala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38441 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | കോഴഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറൻമുള |
| താലൂക്ക് | കോഴഞ്ചേരി |
| ബ്ലോക്ക് പഞ്ചായത്ത് | ഇലന്തൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | അപ്പർ പ്രൈമറി |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | അപ്പർ പ്രൈമറി |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 24 |
| പെൺകുട്ടികൾ | 28 |
| ആകെ വിദ്യാർത്ഥികൾ | 52 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സാംകുട്ടി സി ഡി |
| പി.ടി.എ. പ്രസിഡണ്ട് | റെജി വർഗ്ഗീസ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ഉപജില്ലയിലെ പഴക്കമേറിയ എയ്ഡഡ് സ്കൂളിൽ ഒന്നാണു സെന്റ് മേരീസ് യു.പി.എസ് തോന്ന്യാമല.
ചരിത്രം
പത്തനംതിട്ടയിലെ ഒരു ഗ്രാമമാണ് തോന്ന്യാമല. കടമ്മനിട്ടയ്ക്ക് തെക്കും വെട്ടിപ്പുറത്തിന് വടക്കുപടിഞ്ഞാറുമായി തോന്ന്യാമല സ്ഥിതി ചെയ്യുന്നു. പത്തനംതിട്ട ജില്ലയിൽ ഇലന്തൂർ ബ്ലോക്കിൽ നാരങ്ങാനം പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റം ,പത്താം വാർഡിൽ പ്രകൃതി രമണീയമായ കുന്നിൻ മുകളിലായി രണ്ടേക്കർ സ്ഥലചുറ്റളവിനുള്ളിൽ കരിങ്കൽ ഭിത്തികളാൽ നിർമിതമായ മൂന്ന് കെട്ടിട സമുച്ചയമാണ് തോന്ന്യാമല സെന്റ് .മേരീസ് യു. പി .സ്കൂൾ. 1956 ൽ മലങ്കര കത്തോലിക്കാ സഭയുടെ ഒരു ദേവാലയം തോന്ന്യാമലയിൽ സ്ഥാപിതമാകുകയും അതിനെ തുടർന്നു സഭയുടെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ തോന്ന്യാമല നിവാസികളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കി 1957 ജൂൺ 17 ന് സെന്റ് മേരീസ് അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ഈ സ്ഥാപനത്തിന്റെ മാനേജർ പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ .സാമുവേൽ മാർ ഐറേനിയോസ് മെത്രാപോലീത്ത ആകുന്നു .കൂടാതെ കറസ്പോണ്ടന്റ് ആയി റവ .ഫാ .വര്ഗീസ് കാലായിൽ വടക്കേതിലും, ലോക്കൽ മാനേജർ ആയി വെരീ.റവ.ഫാ.ജോസ് ചാമക്കാലയിലും ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ


ലൈബ്രറി ,ഐ സി ടി ലാബ് ,ശാസ്‌ത്ര പാർക്ക് , ബട്ടർഫ്ലൈ പാർക്ക് ,കളിസ്ഥലം ,മഴവെള്ളസംഭരണി ,പാചകപ്പുര ,ടോയ്‌ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ
നമ്പർ |
പേര് | കാലഘട്ടം |
|---|---|---|
| 1. | സാംകുട്ടി . സി . ഡി | 2021- |
| 2. | ഡേയ്സിമോൾ | 2019-2021 |
| 3. | വിൽസൺ ടി .എ | 2016-2019 |
| 4. | സ്റ്റാൻലി ജോൺസൺ | 2012-2016 |
| 5. | പി.എ.ജോസഫ് | 2004-2012 |
| 6. | സി. ടി മാത്യു | 1996-2004 |
| 7. | പി.എ.ജോസഫ് | 1995-1996 |
| 8. | പി. എം കുഞ്ഞമ്മ | 1993-1995 |
| 9. | കെ.ജി.കുഞ്ഞുകുട്ടി | 1991-1993 |
| 10. | കെ.വി മേരിക്കുട്ടി | 1990-1991 |
| 11. | ഒ .എം ചെറിയാൻ | 1986-1990 |
| 12. | എൻ. എസ് . ജോൺ | 1985-1986 |
| 13. | സി.ജി.അലക്സാണ്ടർ | 1984-1985 |
| 14. | പി.ജെ. ഫിലിപ്പ് | 1980-1984 |
| 15. | പി. സി .ചാക്കോ | 1979-1980 |
| 16. | ഒ.എം ചെറിയാൻ | 1967-1970 |
| 17. | കെ.എം. എബ്രഹാം | 1966-1967 |
| 18. | സി.ജി.അലക്സാണ്ടർ | 1964-1966 |
| 19 | വി.ഇ.കുട്ടി | 1963-1964 |
| 20. | പി.സി.ചാക്കോ | 1962-1963 |
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
സാംകുട്ടി C.D(H.M), വത്സമ്മ.എൻ.ഡി, മോനിഷ തങ്കപ്പൻ, ഷേർളി തോമസ്, ബിൻസു വിൽസൺ, റോബിൻ വര്ഗീസ് ,സിനു തോമസ്
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38441
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ അപ്പർ പ്രൈമറി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോഴഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
