സഹായം Reading Problems? Click here


ഗവ:എൽ പി എസ്സ് പ്ളാങ്കമൺ

Schoolwiki സംരംഭത്തിൽ നിന്ന്
(37604 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഫലകം:G L P S PLANKAMON 1947 സ്ഥാപിതമായി.ഗവ.എൽ.പി.സ്കൂൾ.പ്ലാങ്കമൺ |

ഗവ:എൽ പി എസ്സ് പ്ളാങ്കമൺ
[[File:‎|frameless|upright=1]]
വിലാസം
പ്ളാങ്കമൺ
വെള്ളിയറ പി ഒ
പത്തനംതിട്ട

പ്ളാങ്കമൺ
,
689612
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ9947876492
ഇമെയിൽglpsplankamon@gmail.com
കോഡുകൾ
സ്കൂൾ കോഡ്37604 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ലതിരുവല്ല
ഉപ ജില്ലവെണ്ണിക്കുളം
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം18
പെൺകുട്ടികളുടെ എണ്ണം10
വിദ്യാർത്ഥികളുടെ എണ്ണം28
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു പി
പി.ടി.ഏ. പ്രസിഡണ്ട്ജോമേഷ് പി ജെ
അവസാനം തിരുത്തിയത്
24-11-2020GLPS PLANKAMON


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ഉള്ളടക്കം[മറയ്ക്കുക]

ചരിത്രം

പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ ഗവൺമെന്റ് സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ തിരുവല്ല റാന്നി റൂട്ടിൽ പ്ലാങ്കമണ്ണിനടുത്താണ് സ്ഥിതി ചെയ്യുന്നത്.പണ്ടുകാലത്ത്  മലയാളം സ്കൂൾ എന്നറിയപ്പെട്ട ഈ സ്കൂൾ 1947 ലാണ് സ്ഥാപിക്കപ്പെട്ടത്.ഇത് അയിരൂർ പഞ്ചായത്തിൽ 6-ആം വാർഡിലാണ്.വിദ്യാലയത്തിന്റെ ആദ്യകാലങ്ങൾ പ്ലാങ്കമണ്ണിലുള്ള  എൻ.എസ്.എസ്. കരയോഗമന്ദിരത്തിലായിരുന്നു.പിന്നീട് കരയോഗമന്ദിരത്തിലെ അംഗത്തിലൊരാൾ 50 സെന്റ് സ്ഥലം ഗവൺമെന്റിലേക്ക് എഴുതിക്കൊടുത്തു.അങ്ങനെ ഗവൺമെന്റിൽനിന്ന് താത്കാലിക ഷെഡ്ഡ് പണിതു.1947-ൽ സ്ഥിരമായ ഒരു സ്കൂൾ കെട്ടിടം പണിയുകയുണ്ടായി.പ്രശസ്തമായ കർമ്മേൽ അഗതിമന്ദിരം സ്കൂളിനടുത്താണ്.

ഭൗതികസാഹചര്യങ്ങൾ

പ്രീ- പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ഉൾപ്പെടുന്നതാണ് ഈ സ്കൂൾ.5 ക്ലാസ്മുറികളും ഒരു ഓഫീസും ഉണ്ട്.ചുറ്റുമതിൽ ഭാഗികമായി മാത്രമേ ഉള്ളൂ.മനോഹരമായ ഒരു ജൈവ വൈവിധ്യ ഉദ്യാനം ഇവിടെ ഉണ്ട്.സ്കൂൾ മുഴുവനും വൈദ്യുതീകരിച്ചതാണ്.എല്ലാ ക്ലാസ്മുറികളിലും ലൈറ്റും ഫാനും ക്രമീകരിച്ചിട്ടുണ്ട്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 2 ലാപ്ടോപ്പും ഒരു പ്രൊജക്റ്ററും പ്രയോജനപ്പെടുത്തി വരുന്നു.പഞ്ചായത്തിൽ നിന്നും ശിശുസൗഹൃദ ഇരിപ്പിടസൗകര്യം സ്കൂളിൽ ലഭിച്ചിട്ടുണ്ട്.പാചകപ്പുര സ്കൂൾ കെട്ടിടത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.  വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ സ്കൂളിന്റെ ജലലഭ്യത ഉറപ്പു വരുത്തുന്നു.

മികവുകൾ

മുൻസാരഥികൾ

കൊച്ചുകുഞ്ഞ്

ജോർജ്

തോമസ്

തങ്കമ്മ

നാരായണിയമ്മ

ശ്രീധരൻ

ഒ.കെ.വാസു

ലീലാമ്മ വർഗീസ്

കെ.ഒ.ശോശാമ്മ

അച്ചാമ്മ ചാക്കോ

വി.കെ.രോഹിണിയമ്മ

ഗിരിജാദേവി സി.കെ

പ്രിൻസ് എം.ഡി

ആമിനാബീവി സി.എ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്വിസ് മത്സരം

ശാസ്ത്രമേള

കലോൽസവ

ബാലസംഘം

പഠനോത്സവം

ദിനാചരണങ്ങൾ

എല്ലാ ദിവസവു അസംബ്ലി

തിങ്കൾ ,വെള്ളി ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലി

വെളിച്ചം _ മാഗസിൻ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ:എൽ_പി_എസ്സ്_പ്ളാങ്കമൺ&oldid=1056720" എന്ന താളിൽനിന്ന് ശേഖരിച്ചത്