ഗവ:എൽ പി എസ്സ് പ്ളാങ്കമൺ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പണ്ടുകാലത്ത് മലയാളം സ്കൂൾ എന്നറിയപ്പെട്ട ഈ സ്കൂൾ 1947 ലാണ് സ്ഥാപിക്കപ്പെട്ടത്.ഇത് അയിരൂർ പഞ്ചായത്തിൽ 6-ആം വാർഡിലാണ്.വിദ്യാലയത്തിന്റെ ആദ്യകാലങ്ങൾ പ്ലാങ്കമണ്ണിലുള്ള എൻ.എസ്.എസ്. കരയോഗമന്ദിരത്തിലായിരുന്നു.പിന്നീട് കരയോഗമന്ദിരത്തിലെ അംഗത്തിലൊരാളായ കുംബ്ലാനിൽ കേശവപിളള 50 സെന്റ് സ്ഥലം സ്ക്കുൂളിന് എഴുതിക്കൊടുത്തു.അവിടെ ഒരു താത്കാലിക ഷെഡ്ഡ് പണിതു.1950-കളിൽ സ്ഥിരമായ ഒരു സ്കൂൾ കെട്ടിടം പണിയുകയുണ്ടായി.പ്രശസ്തമായ കർമ്മേൽ അഗതിമന്ദിരം സ്കൂളിനടുത്താണ്.