സഹായം Reading Problems? Click here


ജി എൽ പി എസ് ചൂരവിള

Schoolwiki സംരംഭത്തിൽ നിന്ന്
(35403 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി എൽ പി എസ് ചൂരവിള
35403 school.jpg
വിലാസം
ചിങ്ങോലിപി.ഒ,

ചിങ്ങോലി
,
690532
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ9446142957
കോഡുകൾ
സ്കൂൾ കോഡ്35403 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലആലപ്പുഴ
ഉപ ജില്ലഹരിപ്പാട്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം41
പെൺകുട്ടികളുടെ എണ്ണം25
വിദ്യാർത്ഥികളുടെ എണ്ണം66
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗംഗ പി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി പഞ്ചായത്തിൽ ചൂര വിളഎൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു

ചരിത്രം

ചിങ്ങോലി 263- ആം നമ്പർ S N D P ശാഖ പ്രവർത്തിക്കുന്ന സ്ഥലത്തു ശ്രീ നാരായണ ഗുരു സ്വാമികൾ മുമ്പ് സന്ദർശിക്കുകയും, ഈ പ്രദേശത്തു ഒരു വിദ്യാലയം നിർമിച്ചു എല്ലാവരും വിദ്യാസമ്പന്നരാകണമെന്നും സ്വാമികൾ അഭിപ്രായപ്പെടുകയുമുണ്ടായി. നിയമസഭാ സാമാജികനായിരുന്ന യശശ്ശരീരനായ ശ്രീ കെ കെ ശ്രീനിവാസന്റെ താറാവാടായ കരീശ്ശേരിൽ നിന്നും ഒരു രൂപയ്ക്കു നൽകിയ സ്ഥലത്തു പിടിയരി പിരിവെടുത്തു ഓല മേഞ്ഞ വിദ്യാലയം ആരംഭിച്ചു. 1938 - ൽ ഓടു മേഞ്ഞു പുനര്നിര്മിക്കുകയും S N M U P S എന്ന നാമധേയത്തിൽ ഒന്നു മുതൽ ഏഴു വരെ ക്‌ളാസ്സുകൾ നടത്തി വരുകയും ഉണ്ടായി. 1947 - ൽ ഒന്നു മുതൽ നാലുവരെ ക്‌ളാസ്സുകൾ സർക്കാർ ഏറ്റെടുത്തു ഗവണ്മെന്റ് എൽ പി സ്കൂൾ ചൂരവിള എന്ന പേരിൽ ഒരേക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്നു. 104 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചൂരവിള&oldid=404339" എന്ന താളിൽനിന്ന് ശേഖരിച്ചത്