) പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ മികച്ച നിലവാരം പുലർത്തുന്ന വിദ്യാഭ്യാസം.

2) ആകർഷകമായ കളിപ്പാട്ടങ്ങൾ ഉൾപ്പെടെയുള്ള മികച്ച സൗകര്യങ്ങൾ ഉള്ള പ്രീ പ്രൈമറി.

3) ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകൾ, ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്,അഡാപ്റ്റഡ് ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങൾ.

3) ആവശ്യത്തിന് ഫർണിച്ചർ ഉള്ള ഡൈനിംഗ് വാൾ.

4) വൃത്തിയുള്ള അടുക്കളയും,സ്റ്റോറും.

5) ഹൈടെക് ക്ലാസ് മുറികൾ.

6) മികച്ച ശുദ്ധജല സംവിധാനം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം