ജി.യു.പി.എസ്സ് പെരുവന്താനം

Schoolwiki സംരംഭത്തിൽ നിന്ന്
(30449 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി.യു.പി.എസ്സ് പെരുവന്താനം/ചരിത്രം

ജി.യു.പി.എസ്സ് പെരുവന്താനം
വിലാസം
പെരുവന്താനം

പെരുവന്താനം പി.ഒ.
,
ഇടുക്കി ജില്ല 685532
,
ഇടുക്കി ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04869 296331
ഇമെയിൽgupsperuvanthanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്30449 (സമേതം)
യുഡൈസ് കോഡ്32090600802
വിക്കിഡാറ്റQ64615400
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്പീരുമേട്
ബ്ലോക്ക് പഞ്ചായത്ത്അഴുത
തദ്ദേശസ്വയംഭരണസ്ഥാപനംപെരുവന്താനം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോയിമോൻ മാത്യു
പി.ടി.എ. പ്രസിഡണ്ട്സൗമ്യ അനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്സജീന P N
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

   അക്ഷര നഗരമായ കോട്ടയത്തേയും വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയേയും കൂട്ടിയിണക്കുന്ന NH-183 കടന്നുപോകുന്ന മലയോരപ്രദേശമാണ് പെരുവന്താനം. കുന്നുകളും മലകളും അരുവികളും കൊണ്ടു നിറഞ്ഞ പ്രകൃതിരമണീയമായ ഈ പ്രദേശം  ഹൈറേഞ്ചിന്റെ കവാടം എന്നാണറിയപ്പെടുന്നത്. ഈ മനോഹരഗ്രാമത്തിൽ NH-183 യോട് ചേർന്നാണ്, പെരുവന്താനം ഗവ: യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.
   AD 1892 ൽ തിരുവിതാംകൂർ ദിവാൻജിക്ക് തിരുവല്ലാ നിവാസികൾ നൽകിയ ഭൂമിയിൽ ആരംഭിച്ച ഈ വിദ്യാലയം, പെരുവന്താനം പഞ്ചായത്തിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. പ്രദേശത്തെ ആദ്യകാല കുടിയേറ്റക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ഒരു LP സ്കൂളായി ആരംഭിച്ച് 1963 ൽ UP സ്കൂളായി ഉയർത്തപ്പെട്ടു.
  പെരുവന്താനം പ്രദേശത്തിന്റെ അഭിമാനമായി, തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് ഈ വിദ്യാലയം നിലകൊള്ളുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കോട്ടയം ജില്ലയിലെ മുണ്ടക്കയം ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം.
  • കോട്ടയം കുമളി നാഷണൽ ഹൈവേയുടെ ഓരം.
Map