ജി.യു.പി.എസ്സ് പെരുവന്താനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്സ് പെരുവന്താനം/ചരിത്രം
ജി.യു.പി.എസ്സ് പെരുവന്താനം | |
---|---|
വിലാസം | |
പെരുവന്താനം പെരുവന്താനം പി.ഒ. , ഇടുക്കി ജില്ല 685532 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 04869 296331 |
ഇമെയിൽ | gupsperuvanthanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30449 (സമേതം) |
യുഡൈസ് കോഡ് | 32090600802 |
വിക്കിഡാറ്റ | Q64615400 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | പീരുമേട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | പീരുമേട് |
ബ്ലോക്ക് പഞ്ചായത്ത് | അഴുത |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുവന്താനം പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റോയിമോൻ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | സൗമ്യ അനീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സജീന P N |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
അക്ഷര നഗരമായ കോട്ടയത്തേയും വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയേയും കൂട്ടിയിണക്കുന്ന NH-183 കടന്നുപോകുന്ന മലയോരപ്രദേശമാണ് പെരുവന്താനം. കുന്നുകളും മലകളും അരുവികളും കൊണ്ടു നിറഞ്ഞ പ്രകൃതിരമണീയമായ ഈ പ്രദേശം ഹൈറേഞ്ചിന്റെ കവാടം എന്നാണറിയപ്പെടുന്നത്. ഈ മനോഹരഗ്രാമത്തിൽ NH-183 യോട് ചേർന്നാണ്, പെരുവന്താനം ഗവ: യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. AD 1892 ൽ തിരുവിതാംകൂർ ദിവാൻജിക്ക് തിരുവല്ലാ നിവാസികൾ നൽകിയ ഭൂമിയിൽ ആരംഭിച്ച ഈ വിദ്യാലയം, പെരുവന്താനം പഞ്ചായത്തിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. പ്രദേശത്തെ ആദ്യകാല കുടിയേറ്റക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ഒരു LP സ്കൂളായി ആരംഭിച്ച് 1963 ൽ UP സ്കൂളായി ഉയർത്തപ്പെട്ടു. പെരുവന്താനം പ്രദേശത്തിന്റെ അഭിമാനമായി, തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് ഈ വിദ്യാലയം നിലകൊള്ളുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച -- കൊറോണക്കാല ചിത്രങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോട്ടയം ജില്ലയിലെ മുണ്ടക്കയം ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം.
- കോട്ടയം കുമളി നാഷണൽ ഹൈവേയുടെ ഓരം.
വർഗ്ഗങ്ങൾ:
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30449
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ