എൻ.എൽ.പി സ്കൂൾ മുള്ളരിങ്ങാട്
(29368 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ.എൽ.പി സ്കൂൾ മുള്ളരിങ്ങാട് | |
---|---|
വിലാസം | |
മുള്ളരിങ്ങാട് മുള്ളരിങ്ങാട് പി.ഒ. , ഇടുക്കി ജില്ല 685607 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1956 |
വിവരങ്ങൾ | |
ഇമെയിൽ | nationallpsmullaringad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29368 (സമേതം) |
യുഡൈസ് കോഡ് | 32090800703 |
വിക്കിഡാറ്റ | Q64615546 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | വണ്ണപ്പുറം പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനു കെ കൃഷ്ണൻ |
പി.ടി.എ. പ്രസിഡണ്ട് | മുജീബ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൂര്യ ജയേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1956 ൽ കൊടികുളം പഞ്ചായത്തിന്റെ കീഴിൽ മുള്ളരിങ്ങാട് തറുതല ഭാഗത്തു സ്കൂൾ പ്രവർത്തനം ആരംഭിച്ചു .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
തൊടുപുഴയിൽനിന്നു പൈങ്ങോട്ടൂർ വഴിയും വണ്ണപ്പുറം വഴിയും മുള്ളരിങ്ങാട് എത്തിച്ചേരാൻ കഴിയും മുള്ളരിങ്ങാട് നിന്ന് ഓട്ടോ മാർഗം മാത്രമേ സ്കൂളിൽ എത്തിച്ചേരാൻ കഴിയുള്ളു സ്കൂളിൽ എത്താൻ കൂടുതൽ ബസ് സൗകര്യം ഉള്ളത് പൈങ്ങോട്ടൂർ വഴിയാണ് .ബസിറങ്ങി ഓട്ടോയിൽ തറുതല എന്ന സ്ഥലത്തു ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .കോതമംഗലത്തുനിന്ന് വരുന്നവർ തലക്കോട് കൂടി ചുള്ളിക്കണ്ടം വെള്ളക്കയം റൂട്ടിൽ വന്നാലും സ്കൂളിൽ എത്താം .
വർഗ്ഗങ്ങൾ:
- അപൂർണ്ണ ലേഖനങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29368
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ