എസ്.ജെ.എൽ.പി സ്കൂൾ പന്നിമറ്റം

(29354 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ പന്നിമറ്റം എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് എൽ.പി. സ്കൂൾ. കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ സ്കൂൾ കരിമണ്ണൂർ ബി.ആർ.സി.യുടെ പരിധിയിലാണ്.

എസ്.ജെ.എൽ.പി സ്കൂൾ പന്നിമറ്റം
എസ് ജെ എൽ പി എസ് പന്നിമറ്റം
വിലാസം
പന്നിമറ്റം

പന്നിമറ്റം പി.ഒ.
,
ഇടുക്കി ജില്ല 685588
,
ഇടുക്കി ജില്ല
സ്ഥാപിതം1 - നവംബർ - 1949
വിവരങ്ങൾ
ഫോൺ04862 276282
ഇമെയിൽsjlpspannimattom01@gmail.com
കോഡുകൾ
സ്കൂൾ കോഡ്29354 (സമേതം)
യുഡൈസ് കോഡ്32090800303
വിക്കിഡാറ്റQ64615444
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംവെളളിയാമറ്റം പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ66
ആകെ വിദ്യാർത്ഥികൾ142
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരിക്കുഞ്ഞ് .എ.സി
പി.ടി.എ. പ്രസിഡണ്ട്സോയിച്ചൻ ഫ്രാൻസീസ്
എം.പി.ടി.എ. പ്രസിഡണ്ട്ആരതി സുനിൽകുമാർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പഴയ കാലത്തു മലമ്പനിയുടെ കേന്ദ്രമായിരുന്നു ഈ പ്രദേശം. 'പനിമറ്റം ' എന്ന പേര് പന്നിമറ്റം ആയതാണെന്നും അതല്ല കാട്ടു പന്നികളുടെ വിഹാരകേന്ദ്രമായിരുന്നതു മൂലം പന്നിമറ്റം എന്ന പേര് സ്ഥലനാമം ആയതാണെന്നും പറയപ്പെടുന്നു.

കൂടുതൽ വായിക്കുക



ഭൗതികസൗകര്യങ്ങൾ

  • അടച്ചുറപ്പുള്ള 10 ക്ലാസ് മുറികൾ
  • ഓഫീസ് മുറി
  • സ്റ്റാഫ് റൂം
  • കംമ്പ്യൂട്ടർ ലാബ് (5 ലാപ്ടോപ്പ് , 2 പ്രൊജക്ടർ )
  • ഇന്റർനെറ്റ് സൗകര്യം
  • ക്ലാസ് ലൈബ്രറി
  • വൃത്തിയും വെടുപ്പുമുള്ള പാചകപ്പുര
  • കുടിവെള്ള സൗകര്യം
  • ചുറ്റുമതിൽ , ഗേയിറ്റ്
  • വൃത്തിയുള്ള ടോയിലറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം-കലാസാഹിത്യ വേദി
  • ഗണിത ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്
  • സോഷ്യൽസയൻസ് ക്ലബ്ബ്
  • റീഡിങ്ങ് ക്ലബ്ബ്
  • പ്രവർത്തി പരിചയ ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്
  • മലയാളം ക്ലബ്
  • അറബിക് ക്ലബ്
  • ജൈവവൈവിധ്യ ക്ലബ്
  • ആർട്സ് ക്ലബ്

മുൻ സാരഥികൾ

സ്കൂളിലെ ഇപ്പോഴുള്ള അദ്ധ്യാപകർ

മേരിക്കുഞ്ഞ് എ.സി( പ്രധാന അധ്യാപിക )

ലിജോമോൻ .ജോർജ്

സിമി .ജെ സണ്ണി

സിമിലിയ കെ പോൾരാജ്

മിനിമോൾ പി ജോസഫ്

അലൻ ജോസ്

ടിസി തോമസ്

ആതിര .രവി

ഷാമിന എ എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി


തൊടുപുഴ പൂമാല റൂട്ടിൽ 18 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.