ഗവ. എൽ.പി.എസ്. ഇടയാർ
(28303 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. ഇടയാർ | |
---|---|
വിലാസം | |
ഇടയാർ G L P S EDAYAR , ഇടയാർ പി.ഒ. , 686662 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 0485 2250730 |
ഇമെയിൽ | glps28303@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28303 (സമേതം) |
യുഡൈസ് കോഡ് | 32080600311 |
വിക്കിഡാറ്റ | Q99510051 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | കൂത്താട്ടുകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 25 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 19 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസ്സി പി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ജയൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ ഷാജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
കൂത്താട്ടുകുളം പിറവം റോഡിൽ ഇടയാർ പള്ളിപ്പടിയിൽ നിന്നും ഏതാണ്ട് 300 മീറ്റർ തെക്കുമാറി ഉഴവൂർ തോടിനു സമീപം ഒരു ചെറിയ കുന്നിൻമുകളിലാണ് സ്കൂൾ കെട്ടിടം. ആദ്യകാലങ്ങളിൽ ഈ പ്രദേശത്തു 5 കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ ഈ പ്രദേശം വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിൽ ആയിരുന്നു. ഈ സാഹചര്യത്തിൽ ഇവിടെ ഒരു വിദ്യാലയം അത്യന്താപേക്ഷിതമാണെന്നു മനസ്സിലാക്കിയ നാട്ടുകാർ സംഘടിച്ചു് ഒരു കമ്മറ്റി രൂപീകരിച്ചു.ഈ കമ്മറ്റിയുടെ ശ്രമഫലമായി കോച്ചേരിൽ മാത്തുണ്ണി എന്ന വ്യക്തിയിൽ നിന്നും 50 സെന്റ് സ്ഥലം വില കൊടുത്തു വാങ്ങി. ഈ നാട്ടിലെ പ്രബുദ്ധരായ ആളുകൾ സംഘടിച്ചു സ്കൂളിനുവേണ്ടി ഈ സ്ഥലത്തു ഒരു കെട്ടിടം പണിതു. 1918 ൽ ഈ സ്കൂൾ കെട്ടിടവും സ്ഥലവും ഗവണ്മെന്റിനു നൽകുകയാണ് ചെയ്തത് .ആ കെട്ടിടമാണ് ഇപ്പോഴും നിലവിലുള്ളതും നാല് ക്ലാസ്സ്മുറികൾ ഉള്ളതുമായ പഴയ കെട്ടിടം.വളരെ സ്തുത്യർഹമായ നിലയിൽ പ്രവർത്തിച്ചു വന്ന സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാൽ 1967 ൽ സ്കൂളിനു വേണ്ടി ഒരു കെട്ടിടം കൂടി പണിതു.ആ കെട്ടിടമാണ് ഇപ്പോൾ സ്‌കൂൾ ഓഫീസും കൂടി പ്രവർത്തിക്കുന്ന കെട്ടിടം.പല പ്രമുഖ വ്യക്തികളും ഈ സ്‌കൂളിൽ ആദ്യാക്ഷരം കുറിച്ചവരാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28303
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ