മാർ തോമ എൽ പി എസ് കീരംപാറ

Schoolwiki സംരംഭത്തിൽ നിന്ന്
(27357 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാർ തോമ എൽ പി എസ് കീരംപാറ
വിലാസം
ഊഞ്ഞാപ്പാറ

OONJAPPARAപി.ഒ,
,
686681
സ്ഥാപിതം1096
വിവരങ്ങൾ
ഇമെയിൽmtlpskeerampara@gmail.com
കോഡുകൾ
സ്കൂൾ കോഡ്27357 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻAnitha Thomas
അവസാനം തിരുത്തിയത്
01-10-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

എറണാകുളം ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ ഊഞ്ഞാപ്പാറയിലുള്ള എയ്ഡഡ് വിദ്യാലയമാണ്  മാർത്തോമ എൽപിഎസ് കീരംപാറ.

ചരിത്രം

കീരംപാറ എം റ്റി എൽ പി സ്കൂൾ

സുവിശേഷപ്രചരണാർത്ഥം കീഴില്ലത്തുനിന്നും ചേലാട്ടിൽ വന്നു പ്രവർത്തിച്ചു കൊണ്ടിരുന്ന മാർത്തോമ്മാ സുവിശേഷകനായ ശ്രീ : തോട്ടുങ്കൽ പൈലിയും അദ്ദേഹത്തോടൊപ്പം സ്ഥലവാസികളായ തേക്കുംകുടി ,ദാവീദ് അതിരമ്പുഴ വർഗീസ് എന്നിവരും മാർത്തോമ്മാ സഭയുടെ ഉന്നമനത്തിനായി അത്യുത്സാഹികളായി പ്രവർത്തിച്ചു.

ഹരിജൻ വിഭാഗത്തിൽ നിന്നും ക്രിസ്തുമാർഗ്ഗം സ്വീകരിച്ചതിനാൽ സവർണ്ണ ഹിന്ദുക്കളിൽ നിന്നും പീഡനം അനുഭവിക്കേണ്ടി വന്നവരെ അഭയം കൊടുത്ത് താമസിപ്പിക്കുന്നതിനും ആരാധനയ്ക്ക് കെട്ടിടം പണിയുന്നതിനുമായി ഊഞ്ഞാപ്പാ റയിലുള്ള സ്ഥലം വാങ്ങിച്ചു. ആരാധനയ്ക്കും സ്കൂൾ നടത്തിപ്പിനുമായി പ്രതികൂലസാഹചര്യങ്ങളിൽ അശ്രാന്ത പരിശ്രമം ചെയ്ത് ഒരു കെട്ടിടം ഉണ്ടാക്കി.സ്കൂളിൻറെ പണിക്ക് വേണ്ടി ശ്രീ തേക്കുംകുടി ദാവീദിന്റെ നേതൃത്വത്തിൽ പൊതു സഭാംഗങ്ങൾ ആയി താമസിച്ചിരുന്ന പതിനെട്ടോളം കുടുംബാംഗങ്ങൾ അത്യദ്ധ്വാനം ചെയ്തു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • ഊഞ്ഞാപ്പാറ ബസ്റ്റാൻഡിൽ നിന്നും 30 m അകലം
  • ഊഞ്ഞാപ്പാറ മാർത്തോമ പള്ളിയോടു ചേർന്ന് സ്ഥിതി ചെയ്യുന്നു
Map
"https://schoolwiki.in/index.php?title=മാർ_തോമ_എൽ_പി_എസ്_കീരംപാറ&oldid=2570908" എന്ന താളിൽനിന്ന് ശേഖരിച്ചത്