മാർ തോമ എൽ പി എസ് കീരംപാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാർ തോമ എൽ പി എസ് കീരംപാറ | |
---|---|
വിലാസം | |
ഊഞ്ഞാപ്പാറ OONJAPPARAപി.ഒ, , 686681 | |
സ്ഥാപിതം | 1096 |
വിവരങ്ങൾ | |
ഇമെയിൽ | mtlpskeerampara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27357 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Anitha Thomas |
അവസാനം തിരുത്തിയത് | |
01-10-2024 | Schoolwikihelpdesk |
ആമുഖം
എറണാകുളം ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ ഊഞ്ഞാപ്പാറയിലുള്ള എയ്ഡഡ് വിദ്യാലയമാണ് മാർത്തോമ എൽപിഎസ് കീരംപാറ.
ചരിത്രം
കീരംപാറ എം റ്റി എൽ പി സ്കൂൾ
സുവിശേഷപ്രചരണാർത്ഥം കീഴില്ലത്തുനിന്നും ചേലാട്ടിൽ വന്നു പ്രവർത്തിച്ചു കൊണ്ടിരുന്ന മാർത്തോമ്മാ സുവിശേഷകനായ ശ്രീ : തോട്ടുങ്കൽ പൈലിയും അദ്ദേഹത്തോടൊപ്പം സ്ഥലവാസികളായ തേക്കുംകുടി ,ദാവീദ് അതിരമ്പുഴ വർഗീസ് എന്നിവരും മാർത്തോമ്മാ സഭയുടെ ഉന്നമനത്തിനായി അത്യുത്സാഹികളായി പ്രവർത്തിച്ചു.
ഹരിജൻ വിഭാഗത്തിൽ നിന്നും ക്രിസ്തുമാർഗ്ഗം സ്വീകരിച്ചതിനാൽ സവർണ്ണ ഹിന്ദുക്കളിൽ നിന്നും പീഡനം അനുഭവിക്കേണ്ടി വന്നവരെ അഭയം കൊടുത്ത് താമസിപ്പിക്കുന്നതിനും ആരാധനയ്ക്ക് കെട്ടിടം പണിയുന്നതിനുമായി ഊഞ്ഞാപ്പാ റയിലുള്ള സ്ഥലം വാങ്ങിച്ചു. ആരാധനയ്ക്കും സ്കൂൾ നടത്തിപ്പിനുമായി പ്രതികൂലസാഹചര്യങ്ങളിൽ അശ്രാന്ത പരിശ്രമം ചെയ്ത് ഒരു കെട്ടിടം ഉണ്ടാക്കി.സ്കൂളിൻറെ പണിക്ക് വേണ്ടി ശ്രീ തേക്കുംകുടി ദാവീദിന്റെ നേതൃത്വത്തിൽ പൊതു സഭാംഗങ്ങൾ ആയി താമസിച്ചിരുന്ന പതിനെട്ടോളം കുടുംബാംഗങ്ങൾ അത്യദ്ധ്വാനം ചെയ്തു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- ഊഞ്ഞാപ്പാറ ബസ്റ്റാൻഡിൽ നിന്നും 30 m അകലം
- ഊഞ്ഞാപ്പാറ മാർത്തോമ പള്ളിയോടു ചേർന്ന് സ്ഥിതി ചെയ്യുന്നു