എ.എം.എൽ.പി.എസ് കറുകമാട്

Schoolwiki സംരംഭത്തിൽ നിന്ന്
(24226 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് കറുകമാട്
വിലാസം
കറുകമാട്

പി ഒ കടപ്പുറം
,
കടപ്പുറം പി.ഒ.
,
680514
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 10 - 1931
വിവരങ്ങൾ
ഫോൺ0487 2530648
ഇമെയിൽamlpskarukamad@gmail.com
കോഡുകൾ
സ്കൂൾ കോഡ്24226 (സമേതം)
യുഡൈസ് കോഡ്32070301907
വിക്കിഡാറ്റQ64088826
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകടപ്പുറം
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ്.കെ.എ
പി.ടി.എ. പ്രസിഡണ്ട്Ramsheena Nasar
എം.പി.ടി.എ. പ്രസിഡണ്ട്Shahira
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർജില്ലയിലെവളരെപഴക്കമുള്ളൊരുവിദ്യാലയമാണ്  
തൃശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിൽ ഉൾപ്പെട്ടതും കടപ്പുറം ഗ്രാമ പഞ്ചായത്തിലെ കടലോര പ്രദേശവുമായ കറുകമാട് ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഭൂരിഭാഗം ജനങ്ങളും മുസ്ലീം സമുദായത്തിൽപ്പെട്ടവരും ചെറിയൊരു വിഭാഗം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുമാണ്..
         ഈ ദേശത്തെ ജനങ്ങൾക്ക് വിദ്യ ലഭിക്കാനായി അടുത്ത പ്രദേശങ്ങളിലൊന്നും പള്ളിക്കൂടം ഇല്ലാതിരുന്ന കാലത്ത്, അറയ്ക്കൽ

മക്കാരു മുസ്ലിയാർ 1931-ൽ കറുകമാട് നിവാസികൾക്കായി ഒരു വിദ്യാലയം സ്ഥാപിച്ചു. അദ്ദേഹം ആരാധനാലയത്തിനു വേണ്ടിയും മദ്രസ്സയ്ക്കു വേണ്ടിയും സ്വന്തം സ്ഥലം സൗജന്യമായി നൽകുകയും ചെയ്തിരുന്നു ആദ്യകാലത്ത് അഞ്ചാം ക്ലാസ്സുവരെയാണ് ഇവിടെ ഉണ്ടായിരുന്നത്.ഇവിടെയൊരു പള്ളിക്കൂടം വരുന്നതിനു മുമ്പ് അയൽ പ്രദേശമായ ഒരുമനയൂരിൽ പോയാണ് വിദ്യ അഭ്യസിച്ചിരുന്നത്. ഗുരുകുല വിദ്യാഭ്യാസമായിരുന്നു അക്കാലങ്ങളിൽ നിലനിന്നിരുന്നത്.ആദ്യത്തെ പ്രധാനാദ്ധ്യാപകൻ എ.കെ.അഹമ്മദ് മാസ്റ്ററായിരുന്നു. ഈ വിദ്യാലയത്തിന്റെ നാനാവിധത്തിലുള്ള പുരോഗതിക്കു വേണ്ടി അക്ഷീണം പ്രയത്നിച്ച വ്യക്തിയാണ് മക്കാരു മുസ്ലിയാർക്കു ശേഷം മാനേജർ സ്ഥാനം ഏറ്റെടുത്ത അറയ്ക്കൽ അബൂബക്കർ മുസ്ലിയാർ.


ഭൗതികസൗകര്യങ്ങൾ

സ്കൂളിന് ഗെയ്റ്റോടു കൂടിയ ചുറ്റുമതിലുണ്ട്.നാല് ക്ലാസ്സുമുറികളും ഓഫീസുമുറിയും കമ്പ്യൂട്ടർ മുറിയും ഉണ്ട് .അടച്ചുറപ്പുള്ളതും വൃത്തിയുള്ളതുമായ പാചകപ്പുരയും ഭക്ഷണം കഴിക്കാനായി വിശാലമായ ഹാളും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ടോയ്ലറ്റുകളുംഇവിടെയുണ്ട്' .വൈദ്യുതീകരിച്ച ക്ലാസ്സുമുറികളിൽ ഫാനുകൾ ഉണ്ട്.കമ്പ്യൂട്ടറുകൾ,ഇന്റർനെറ്റ് കണക്ഷൻ,പ്രൊജക്ടർ എന്നിവയുടെ സേവനം വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. അതിവിപുലമായ ലൈബ്രറി പുസ്തക ശേഖരം ഇവിടെയുണ്ട്. വാഴ, പപ്പായ, സോയാബീൻ, മത്തൻ, കുമ്പളം എന്നിവയും ഇവിടെ കൃഷി ചെയ്തു വരുന്നു.


പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

27-01-2O17 -ന് രാവിലെ 10.30 - ന് പൂർവവിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് സ്കൂളിലും പരിസരത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് സ്കൂളിനെ ഗ്രീൻ പ്രോട്ടോ കോൾ വിദ്യാലയമായി പ്രഖ്യാപിച്ചു.11 മണിക്ക് കടപ്പുറം ഗ്രാമ പഞ്ചായത്ത് വെൽഫെയർ സ്റ്റാൻഡിoഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.ഷംസിയ തൗഫീഖ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്ത് ഉദ്ഘാടന കർമം നിർവ്വഹിച്ചു.പി.റ്റി.എ പ്രസിസണ്ട് വി.എച്ച്.ഹംസയും വൈസ് പ്രസിഡണ്ട് സുനീഷ സുധീഷും പ്രതിജ്ഞയ്ക്ക് നേതൃത്വം വഹിച്ചു.രക്ഷിതാക്കളും പൂർവ വിദ്യാർഥികളും എസ്.എം.സി.പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

==മുൻ സാരഥികൾ== എകെ.അഹമ്മദ് മാസ്റ്റർ, പി. കെ അബു മാസ്റ്റർ, കെ.രാഘവൻ നായർ മാസ്റ്റർ, പി.എം.ഐദ്രുമാസ്റ്റർ, റ്റി.പി.കാദറുണ്ണി മാസ്റ്റർ, കെ.ഗോപാലൻ മാസ്റ്റർ, എം.ബി.കാളിക്കുട്ടി ടീച്ചർ, റ്റി.എൻ.കുമാരൻ മാസ്റ്റർ, പി.ബി. ശങ്കരൻ കുട്ടി മാസ്റ്റർ, എൻ. കാദർകുട്ടി മാസ്റ്റർ, കെ.കാദർ മാസ്റ്റർ 'പി.വി.നഫീസ ടീച്ചർ, സി.ഐ.കൊച്ചപ്പൻമാസ്റ്റർ, വി.സി.ഉമ്മാച്ചു ടീച്ചർ, ആർ.ഒ.മുഹമ്മദ് മാസ്റ്റർ ,പി.മൂസക്കുട്ടി മാസ്റ്റർ 'എം.പത്മാവതി ടീച്ചർ, കെ.കുഞ്ഞുകുട്ടി ടീച്ചർ, കെ.പി.അബ്ദുണ്ണി മാസ്റ്റർ, ആർ.കെ.കോയ മാസ്റ്റർ, വി.ഡി. ജോസ് മാസ്റ്റർ, കെ.ജെ.എൽസി ടീച്ചർ' കെ.റ്റി.വർക്കി മാസ്റ്റർ, കെ.എ.'മാധവി ടീച്ചർ, റ്റി.കെ.തങ്കമണി ടീച്ചർ, ഇ.കെ. ബീന ടീച്ചർ, പി.പി.സുഹറാബി ടീച്ചർ, പി.കെ.കല്ലു ടീച്ചർ, എ.എ.അബ്ദുൾ ഗഫൂർഷ മാസ്റ്റർ, പി.എ.മുഹമ്മദ് മാസ്റ്റർ, എ.ഇ.ജീജാബായ് ടീച്ചർ, വി.പി.അന്നം ടീച്ചർ

എ.എം.എൽ.പി.എസ് കറുകമാട്/നേ൪ക്കാഴ്ചIനേ൪ക്കാഴ്ച‍

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_കറുകമാട്&oldid=2532425" എന്ന താളിൽനിന്ന് ശേഖരിച്ചത്