ജി എം എൽ പി എസ് മാള

(23557 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇരി‌ഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി എസ് മാള.

ജി എം എൽ പി എസ് മാള
വിലാസം
മാള

മാള പി.ഒ.
,
680732
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1893
വിവരങ്ങൾ
ഫോൺ0480 2892405
ഇമെയിൽgmlpsmala@gmail.com
കോഡുകൾ
സ്കൂൾ കോഡ്23557 (സമേതം)
യുഡൈസ് കോഡ്32070904101
വിക്കിഡാറ്റQ64089181
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംമാള
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ06
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിൻസി പി എ
പി.ടി.എ. പ്രസിഡണ്ട്സുമേഷ് പിഎം
എം.പി.ടി.എ. പ്രസിഡണ്ട്ആശ ഗോപാലകൃഷ്ണൻ
അവസാനം തിരുത്തിയത്
15-08-2025Vincy p a


പ്രോജക്ടുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

1 .10 ക്ലാസ് മുറികൾ

2 .പാർക്ക്

3 .ലാപ്‌ടോപ്‌ 4  എണ്ണം

4 .സ്കൂൾ ലൈബ്രറി

5 .സ്കൂൾ ബസ്

6 .CWSN ടോയ്‌ലറ്റ്

7 .അടുക്കള

8 .2 യൂണിറ്റ് ടോയ്‌ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  1. സ്കൂൾ അസംബ്ലി
  2. ദിനാചരണങ്ങൾ
  3. കോർണർ പി ടി എ
  4. ഗൃഹ സന്ദർശനം
  5. ക്ലാസ് പി ടി എ (മാസത്തിൽ)
  6. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്
  7. കല കായിക പരിശീലനങ്ങൾ
  8. ആന്റി ഡ്രഗ് പ്രോഗ്രാം
  9. തെരുവ് നാടകം
  10. റാലി
  11. ബോധവല്കരണ ക്ലാസ്
  12. സെൽഫ് ഡിഫെൻസ്‌ 

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 വി ശ്രീദേവി 2000-2004
2 കെ കെ തോമസ് 2004-2009
3 കെ കെ ബാലകൃഷ്ണൻ 2009-2015
4 എം ആർ കോമളവല്ലി 2015-2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Dr.സജി
  • വർഗീസ് തോമസ്  എടാട്ടുകാരൻ

നേട്ടങ്ങൾ .അവാർഡുകൾ

മികച്ച അധ്യാപകനുള്ള കേന്ദ്ര സംസ്ഥാന അവാർഡ് ശ്രീ റഹ്മത്തുള്ള മാഷിന് ലഭിച്ചു .സർക്കാർ എൽ പി സ്കൂളിനെ മോഡൽ ഗവണ്മെന്റ് സ്കൂൾ ആക്കി മാറ്റിയതിനാണ് അവാർഡ് ലഭ്യമായത്.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_മാള&oldid=2806057" എന്ന താളിൽനിന്ന് ശേഖരിച്ചത്