ജി എം എൽ പി എസ് മാള/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

മലയാളം ക്ലബ്

  • വിദ്യാർത്ഥികൾ അവരുടെ മാതൃഭാഷയിൽ അഭിമാനം തോന്നുന്ന തരത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുക .
  • മലയാള സാഹിത്യത്തിലെ പ്രമുഖരായ എഴുത്തുകാരെ കുറിച് വിദ്യാർത്ഥികൾക് അവബോധം നൽകുക .

സോഷ്യൽ സയൻസ് ക്ലബ്

  • കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ് നടത്തി വരുന്നു .അയല്സഭ സന്ദർശനം ,മോക്ക് പാര്ലമെന്റ് ,ഗ്രാമസഭ ,സർവ്വേ എന്നിവയൊക്കെ നടത്തി വരുന്നു .ദിനാചരണങ്ങൾ വളരെ ആകർഷകമായി നടത്തപ്പെടുന്നു .ക്വിസ്സ് ,ചുവർപത്രിക ,സ്കിറ് ,റാലി,ബുള്ളറ്റിൻ ബോർഡ് എന്നിവ നടത്തുന്നു .