എസ് എസ് എൽ പി എസ് വി പി തുരുത്ത്
(23404 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊടുങ്ങല്ലൂർ കായലിന്റെ തീരത്തു 1979 ഇൽ സ്ഥാപിതമായ വിദ്യാലയമാണ് ശ്രീദേവി സമാജം സ്കൂൾ.കൊടുങ്ങല്ലൂർ കായലിൽ അതി മനോഹരമായ ഒരു ഹരിതതിലകം പോലെ തൃശൂർ ജില്ലയുടെ തെക്കേഅറ്റത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുദ്വീപാണ് വലിയപണിക്കൻ തുരുത്ത് . ഈ തുരുത്തിൽ 1979 ഇൽ സ്ഥാപിതമായ വിദ്യാലയമാണ് ശ്രീദേവി സമാജം സ്കൂൾ .
| എസ് എസ് എൽ പി എസ് വി പി തുരുത്ത് | |
|---|---|
| വിലാസം | |
വി.പി. തുരുത്ത്. കോട്ടപ്പുറം പി.ഒ. , 680667 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1979 |
| വിവരങ്ങൾ | |
| ഇമെയിൽ | sslpsvpthuruth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23404 (സമേതം) |
| യുഡൈസ് കോഡ് | 32070601504 |
| വിക്കിഡാറ്റ | Q64090592 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | കൊടുങ്ങല്ലൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
| താലൂക്ക് | കൊടുങ്ങല്ലൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി |
| വാർഡ് | 26 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 16 |
| പെൺകുട്ടികൾ | 8 |
| ആകെ വിദ്യാർത്ഥികൾ | 24 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സീമ.എസ്. |
| പി.ടി.എ. പ്രസിഡണ്ട് | ബബിത ദേവൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷംലബീവി. |
| അവസാനം തിരുത്തിയത് | |
| 10-01-2022 | Sanitha |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{ #multimaps:10.19631,76.20029|zoom=10|width=500}} നാഷണൽ ഹൈവേ കടന്ന് പോകുന്ന കോട്ടപ്പുറം പാലം മൂത്തകുന്നം പാലം എന്നിവയുടെ ഇടയിൽ വലിയ പണിക്കൻതുരുത് സ്റ്റോപ്പിൽ നിന്നും പടിഞ്ഞാറോട്ടു ഉള്ള റോഡ്