എൽ സി യു പി എസ് ഇരിഞ്ഞാലക്കുട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ സി യു പി എസ് ഇരിഞ്ഞാലക്കുട | |
---|---|
വിലാസം | |
ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട , ഇരിങ്ങാലക്കുട പി.ഒ. , 680125 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 0480 2833579 |
ഇമെയിൽ | lcupsirinjalakuda@gail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23356 (സമേതം) |
യുഡൈസ് കോഡ് | 32070700101 |
വിക്കിഡാറ്റ | Q64088500 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 150 |
പെൺകുട്ടികൾ | 71 |
ആകെ വിദ്യാർത്ഥികൾ | 221 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. എൽസി ടി. ഒ |
പി.ടി.എ. പ്രസിഡണ്ട് | ജെയ്സൺ വി. വി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീത രാജേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.സി.യു.പി.എസ്, ഇരിഞ്ഞാലക്കുട. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1964 ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ ഇന്ന് പ്രൗഢി ഒട്ടും തന്നെ ചോരാതെ ഇരിഞ്ഞാലക്കുട പട്ടണത്തിന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു. 5 മുതൽ 7 വരെയാണ് സ്കൂളിന്റെ തലം എങ്കിലും കെ.ജി, എൽ.പി, ഹൈസ്കൂൾ,ടി.ടി.ഐ എന്നീ വിഭാഗങ്ങൾ ഈ സമുച്ചയത്തിൽ പ്രവർത്തിക്കുന്നുണ്ട്.ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ ഈ സ്കൂളിനോട് സമീപത്താണ് സ്ഥിതിചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭീമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ്റൂമുകൾ ഈ വിദ്യാലയത്തിലുണ്ട്. അതിവിശാലമായ കളിസ്ഥലവും കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സോഷ്യൽ ലാബ്, സയൻസ് ലാബ്,ഗണിത ലാബ്, റീഡിംഗ് റും തുടങ്ങിയ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയലറ്റ് ഉണ്ട്. ശാരീരിക വൈകല്യങ്ങളുള്ള കുട്ടികളെ പരിഗണിച്ച് റാംപ് സൗകര്യവും ഈ സ്കൂളിൽ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- 1964 -1966 സി.റിനറ്റാ.
- 1966 -1971 സി.മലാക്കിയസ്.
- 1971 -1977 സി.മേരി മാത്യു.
- 1977 -1981 സി.വാനിയ്ക്കാ.
- 1981 -1982 സി.മേരി അലക്സിസ്.
- 1982 -1989 സി.നസ്റിയ.
- 1989 -1992 സി.റുബർട്ട്.
- 1992 -1998 സി.ദെവോത്ത.
- 1994 -1995 സി.ക്ലാരറ്റ്.
- 1995 -1996 സി.അനിത.
- 1996 -1999 സി.റോനാൾഡ്.
- 1999 -2003 ശ്രീ.കെ.എ ജോസ്.
- 2003 -2010 സി.അൻ ജെയിംസ്.
- 2010-2013 സി.ജോമരിയ.
- 2013 -2014 സി.പ്രസന്ന.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- 3km from nearest busstand
- 12km from irinjalakuda railway station
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23356
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ