ജി ജി എച്ച് എസ് എസ് എൽ പി എസ് ഇരിഞ്ഞാലക്കുട
(23307 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ജി ജി എച്ച് എസ് എസ് എൽ പി എസ് ഇരിഞ്ഞാലക്കുട | |
|---|---|
| വിലാസം | |
ഇരിഞ്ഞാലക്കുട ഇരിഞ്ഞാലക്കുട പി.ഒ. , 680121 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1891 |
| വിവരങ്ങൾ | |
| ഫോൺ | 0480 2825289 |
| ഇമെയിൽ | lpsgghsijk@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23307 (സമേതം) |
| യുഡൈസ് കോഡ് | 32070700710 |
| വിക്കിഡാറ്റ | Q64089581 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ഇരിഞ്ഞാലക്കുട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി |
| വാർഡ് | 22 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 48 |
| പെൺകുട്ടികൾ | 33 |
| ആകെ വിദ്യാർത്ഥികൾ | 81 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അസീന പി ബി |
| പി.ടി.എ. പ്രസിഡണ്ട് | സുനിൽകുമാർ സി കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | അംഗന അർജുനൻ |
| അവസാനം തിരുത്തിയത് | |
| 22-08-2025 | 23307 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കൊച്ചി മഹാരാജാവ് 1891ൽ നൽകിയ ഉത്തരവ് പ്രകാരം ഇരിങ്ങാലക്കുട ടൗണിൽ നിന്നും തെക്കുമാറി ചെട്ടിപറമ്പ് എന്നഗ്രാമത്തിൽ 56 കുട്ടികളുമായി തുടങ്ങിയ ബാലികപാഠശാല (അന്നത്തെ സ്ക്കൂളിന്റെ പേര്)യാണ് ഇന്ന് നാം കാണുന്ന ഇരിങ്ങാലക്കുട ഗവൺമെൻറ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്ക്കൂൾ.പിന്നീട് 1969ൽ എൽ.പി വിഭാഗം പ്രത്യേകം വേർതിരിച്ചു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ നാല് ക്ളാസ് മുറികൾ, വലിയ ഹാൾ,കംപ്യൂട്ടർ ലാബ്,അടുക്കള,ഓഫീസ് റൂം, കുട്ടികൾക്കുളള പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
കാർഷിക ക്ളബ്ബ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഇരിഞ്ഞാലക്കുട മുനിസിപ്പൽഓഫീസ് സമീപം സിന്ധുകൺവെൻഷൻസെന്റർ പുറകിലായി സ്കൂൾ