സഹായം Reading Problems? Click here


എൻ. വി. യു. പി. എസ്. തൃശ്ശൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(22683 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എൻ. വി. യു. പി. എസ്. തൃശ്ശൂർ
22683-nvupstcr.jpg
വിലാസം
കോട്ടപ്പുറം പി.ഒ, തൃശ്ശൂർ

കോട്ടപ്പുറം തൃശ്ശൂർ
,
680004
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04872380337
ഇമെയിൽnvupstcr@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22683 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ലതൃശ്ശൂർ
ഉപ ജില്ലതൃശ്ശൂർ വെസ്റ്റ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം51
പെൺകുട്ടികളുടെ എണ്ണം33
വിദ്യാർത്ഥികളുടെ എണ്ണം84
അദ്ധ്യാപകരുടെ എണ്ണം7
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.കെ.രാധ
പി.ടി.ഏ. പ്രസിഡണ്ട്ഷാഹിദ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1919 ജൂണിൽ എടക്കുനിയിൽ ആരംഭിച്ച ഈ വിദ്യാലയം 1928ലാണ് ഇപ്പോഴുളള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് 1931 മുതൽ പെൺകുട്ടികൾക്കും 1949 മുതൽ എല്ലാ വിഭാഗങ്ങളിൽപ്പെട്ടവർക്കുമായി ഈ വിദ്യാലയം തുറന്നു കൊടുത്തു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പി കെ ഹരികൃഷ്ണൻ, സി.സി ലില്ലി ,കെ ലീല ,പി. ചിത്രഭാനു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ എം.പി.പരമേശ്വരൻ, ഐ.പി.എസ്. വിഷ്ണു ഭട്ടതരിപ്പാട്, റിട്ട.ഡി.ജി.പി.ലക്ഷ്മണൻ.പി.ജി., ഡോ. ശ്രീദേവി വി.ടി.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എൻ._വി._യു._പി._എസ്._തൃശ്ശൂർ&oldid=400736" എന്ന താളിൽനിന്ന് ശേഖരിച്ചത്