സഹായം Reading Problems? Click here


ജി. ഡബ്ല്യു എൽ. പി. എസ്. അഞ്ഞൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(22602 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി. ഡബ്ല്യു എൽ. പി. എസ്. അഞ്ഞൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 1956
സ്കൂൾ കോഡ് 22602
സ്ഥലം അഞുർമുണ്ണ്ടൂർ
സ്കൂൾ വിലാസം ജി.ഡ്ബ്ബ്ളീയു എൽ പി എസ് അഞൂർ-മുണ്ടൂർ
പിൻ കോഡ് 680541
സ്കൂൾ ഫോൺ 0487 2217472
സ്കൂൾ ഇമെയിൽ
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
റവന്യൂ ജില്ല ത്രുശ്ശൂർ
ഉപ ജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണ വിഭാഗം
സ്കൂൾ വിഭാഗം എൽ പി
പഠന വിഭാഗങ്ങൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 15
പെൺ കുട്ടികളുടെ എണ്ണം 14
വിദ്യാർത്ഥികളുടെ എണ്ണം 29
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ മല്ലിക.എ.ആർ
പി.ടി.ഏ. പ്രസിഡണ്ട് അശോക്ൻ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
05/ 03/ 2019 ന് Sunirmaes
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

1956-57 ജൂൺ 1 അദ്ധയയന വർഷം ആരംഭിചു .ഒന്നും രണ്ടും ക്ലാസ്സകളുമാണ് ആരംഭിഛ്ത് .കൊള്ളന്നൂർ പ്രദേശം ഹരിജൻ കോളനിയായി പ്രഖ്യാപിച്ചു. പുഴങ്കര കൃഷ്ണൻ, എം.വി. തോമസ്, എം. ടി. പൊറിഞ്ജു എന്നിവരുടെ അപേക്ഷ പ്രകാരം ഈ പ്രദേശം ഹരിജൻ ക്ഷേമവകുപ്പ് ഏറ്റെടുക്കുകയും സ്കൂളിന് സ്വന്തമായി സർ വ്വേ നമ്പർ 195 പ്രകാരം 17.5 സെന്റ് സ്ഥലം അനുവദിക്കുകയും ചെയ്തു. 'ഗവണ്മെന്റ് ഹരിജൻ വെൽഫെയർ സ്കൂൾ' എന്ന പേരിൽ പ്രവർത്തനം 1957- 1958 വർഷത്തിൽ ആരംഭിക്കുകയും ചെയ്തു. ആ വർഷം 112 കുട്ടികൾ ഒന്നാം ക്ലാസ്സിൽ പ്രവേശനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

5ക്ലാസ്സ്മഉരികൾ ,ഒഫീസ്,അടൂക്കള,സറ്റൊറൂം ആൺകുട്ടകൾക്കൂം പെൺകുട്ടികൾക്കൂം മൂത്രപ്പുര ,കക്കൂസ്, കുടീവെളള സവകര്യം,കൈകഴുകാനുള്ള സവ്കര്യം.ലൈബ്രറീ,,കബ്യൂട്ടർ പംനസവ്കര്യം,കളീയുപകരണഞൾ ഊഞാൽ,സ്ലയിഡ്,

പാഠ്യേതര പ്രവർത്തനങ്ങൾ

ക്രുഷി,ക്യൂസ്മത്സരങൾ,കരകൗശലവസതുക്കളൂട്ടെ നിർമ്മാണം,സ്പൊർറ്റ്സ്,വായനാമത്സരം.കലാപംനം

മുൻ സാരഥികൾ

സി.എൽ.ഡെയ്സി,ക്ളാരറാഫെൽ,കെ.കെ.ശാന്ത, കെ,എം.വിലാസിനി,കെ.സി.വേലായുധ്ൻ,വി.ജി.ഇന്ദിര,സി.കെ.വിനയൻ,,സി,ജെ,മറീയം,എ.വി മേരി,സി.എൽ.കുരിയപ്പൻ,എൻ.റ്റി.കറപ്പൻ,കെ.പി.ശങ്കരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ,എ.ഭാസ്കരൻ,വി.വി.രാജൻ,ഫാ.റോണീ,ഫാ.ലോരൻസ് ,ഫാ.ജെയിംസ് ആളൂർ.സിസ്റ്റെർ.ലിബിത,സുരേഷ്,സിസ്റ്റർലിയ,സിസ്റ്റർ ജയ,ഇ.ആർ.റെനിൽ,എഞിനിയർ ജൊസ്ഫ്,എഞിനീയർ ജിഫിൻ,എഞിനിയർ സ്വാഗത്,ജനപ്രതിനിധി വിനീഷ്

നേട്ടങ്ങൾ .അവാർഡുകൾ.

എൽ എസ് എസ് സ്കൊളർഷിപ്പ്,കലകായികമത്സരങൾ,സമ്മാനങൾ

വഴികാട്ടി

മുണ്ടൂർ, ഏഴാംകല്ല്,സാംസ്കാരികനിലയം