സെൻറ്. റാഫേൽസ് സി. എൽ. പി. എസ് ഒല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(22419 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ്. റാഫേൽസ് സി. എൽ. പി. എസ് ഒല്ലൂർ
വിലാസം
ഒല്ലൂർ

ഒല്ലൂർ പി.ഒ.
,
680306
,
തൃശ്ശൂർ ജില്ല
സ്ഥാപിതം29 - 01 - 1942
വിവരങ്ങൾ
ഫോൺ0487 2351616
ഇമെയിൽstraphealsclps@gmail.com
കോഡുകൾ
സ്കൂൾ കോഡ്22419 (സമേതം)
യുഡൈസ് കോഡ്32071801402
വിക്കിഡാറ്റQ64088337
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
പെൺകുട്ടികൾ190
ആകെ വിദ്യാർത്ഥികൾ300
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോളി തോമസ്
പി.ടി.എ. പ്രസിഡണ്ട്മാർട്ടിൻ വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്അലിൻ ശ്രുതി
അവസാനം തിരുത്തിയത്
25-08-2025Hanna Margarat Anto


പ്രോജക്ടുകൾ



തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ ഒല്ലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.റാഫേൽസ് സി.എൽ.പി.എസ്.

ചരിത്രം

29/01/1942-ൽ സ്ഥാപിതമായ സെൻറ്. റാഫേൽസ് സി. എൽ. പി. എസ് ഒല്ലൂർ. ഇത് പന്തൽ സ്‌കൂൾ എന്നും അറിയപ്പെടുന്നു, കാരണം ഇത് സെൻ്റ്. റാഫയുടെ വിരുന്നിൽ ഭക്ഷണം വിളമ്പാൻ പന്തലായി ഉപയോഗിച്ചിരുന്നു. ഈ സ്കൂളിൽ 16 ഡിവിഷനുകൾ ഉണ്ടായിരുന്നു. ഇപ്പോൾ 12 ഡിവിഷനുകളിലായി 323 വിദ്യാർത്ഥികളുണ്ട്

ഭൗതികസൗകര്യങ്ങൾ

  • മൂന്ന് നിലകളുള്ള കോൺക്രീറ്റ് കെട്ടിടം,
  • കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി തുറക്കുക
  • ടൈൽ ചെയ്ത മുറ്റം
  • ആവശ്യത്തിന് ടോയ്‌ലറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • നൃത്ത ക്ലാസ്
  • സംഗീത ക്ലാസ്
  • കമ്പ്യൂട്ടർ ക്ലാസ്

മുൻ സാരഥികൾ

റവ. സിസ്റ്റർ.റോസ് സി.എം.സി റവ. സിസ്റ്റർ.പിയർ സി.എം.സി റവ. സിസ്റ്റർ.ഡിസ്മാസ് സി.എം.സി(1969-1976) റവ. സിസ്റ്റർലിബറാത്ത സി.എം.സി(1976-1977) റവ. സിസ്റ്റർമേരി മില്ലിസെൻ്റ് സി.എം.സി(1977-1978) റവ. സിസ്റ്റർ.പാസിയൻ സി.എം.സി (1978-1987) റവ. സിസ്റ്റർ.ഡൊണാറ്റ സി.എം.സി(1987-1989) റവ. സിസ്റ്റർ.സീനസി.എം.സി(1989-1996) റവ. സിസ്റ്റർ.ആൻ ജോ സി.എം.സി (1996-2003) റവ. സിസ്റ്റർ.കൊച്ചുറാണി സി.എം.സി റവ. സിസ്റ്റർ.അൽഫോൻസസി.എം.സി റവ. സിസ്റ്റർ.മേരിസ് മാർഗ്രറ്റ് സി.എം.സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. ഇ ജെ ജയിംസ് എം.എസ്.ജി.ആർ.ജോർജ് അക്കര ഔസേപ്പച്ചൻ(സംഗീത കമ്പോസർ) ഷെവേലിയാർ ജോർജ് മേനാച്ചേരി ഫാ.ജിയോ കടവി ഡോ.ജോസ് കുര്യൻ കാട്ടൂക്കാരൻ ജോർജ് ഇമ്മട്ടി സിസ്റ്റർഅനിജ സി.എം.സി (സി.എം.സി പ്രൊവിൻഷ്യൽ സുപ്പീരിയർ) ഫാ.സോളി തട്ടിൽ

നേട്ടങ്ങൾ .അവാർഡുകൾ.

=== മികച്ച പിടിഎ അവാർഡ് = 2001-2002 2002-2003= മികച്ച പിടിഎ അവാർഡ് ,2003-2004= മികച്ച സ്കൂൾ അവാർഡ് (തൃശൂർ ഈസ്റ്റ് സബ് ജില്ല)===

വഴികാട്ടി

  1. ശക്തൻതമ്പുരാൻ ബസ് സ്റ്റാന്റിൽ നിന്നും 4.5 km ,ഓട്ടോ,ബസ് മാർഗ്ഗം എത്താം.
  2. ഹൈവേയിൽ നിന്നും 4.1 km.

Map